"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swapnalekha (സംവാദം | സംഭാവനകൾ)
Swapnalekha (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 29: വരി 29:
പ്രമാണം:13094അന‍ുമോദനം1.JPG|alt=
പ്രമാണം:13094അന‍ുമോദനം1.JPG|alt=
പ്രമാണം:13094അന‍ുമോദനം3.JPG|alt=
പ്രമാണം:13094അന‍ുമോദനം3.JPG|alt=
</gallery>
</gallery>പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം-പഞ്ചായത്ത് തല പ്രഖ്യാപനം.
 
ജൂൺ 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം പഞ്ചായത്ത് തല പ്രഖ്യാപനം എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. പ്രിൻപ്പൽ ഇൻ ചാർജ് പ്രദീപ്കുമാർ സി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രവി എ വി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗോവിന്ദൻ നമ്പൂതിരി വിഷയാവതരണം നടത്തി. അവന്തിക മധുസൂദനൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂംബാ ഡാൻസ് അവതരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കെ.കെ നന്ദി പറഞ്ഞു.


== '''ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും''' ==
== '''ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും''' ==