"മഞ്ഞളാമ്പുറം യു.പി.എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'* പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച പഞ്ചായത്ത് തല പ്രവേശനോത്സവം മഞ്ഞളാംപുറം യുപി സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുജയ് ടി ജേക്കബ് അധ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
* പഞ്ചായത്ത് തല പ്രവേശനോത്സവം | * [[പ്രമാണം:Opening day MUPS.jpg|ലഘുചിത്രം]]പഞ്ചായത്ത് തല പ്രവേശനോത്സവം | ||
ജൂൺ 2 തിങ്കളാഴ്ച പഞ്ചായത്ത് തല പ്രവേശനോത്സവം മഞ്ഞളാംപുറം യുപി സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുജയ് ടി ജേക്കബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുനിതാ വാത്യാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറൻറ് ഫാദർ ജോർജ് ചേലമരം അനുഗ്രഹപ്രഭാഷണം നടത്തുകയും നവാഗതരെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ ജോണി പാമ്പാടി,മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജിമോൾ വർഗീസ്, കെ ജി പിടിഎ പ്രസിഡണ്ട് ശ്രീ. ജോയ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 20252026 അധ്യയന വർഷത്തെ ്യലമൃ ുഹമി പ്രകാശന കർമവും മീറ്റിംഗിൽ നടന്നു. സ്കൂളും പരിസരവും വളരെ വർണ്ണ മനോഹരമായി അലങ്കരിച്ചു. പുതുതായി കടന്നുവന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനവും നൽകി. | ജൂൺ 2 തിങ്കളാഴ്ച പഞ്ചായത്ത് തല പ്രവേശനോത്സവം മഞ്ഞളാംപുറം യുപി സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുജയ് ടി ജേക്കബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുനിതാ വാത്യാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറൻറ് ഫാദർ ജോർജ് ചേലമരം അനുഗ്രഹപ്രഭാഷണം നടത്തുകയും നവാഗതരെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ ജോണി പാമ്പാടി,മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജിമോൾ വർഗീസ്, കെ ജി പിടിഎ പ്രസിഡണ്ട് ശ്രീ. ജോയ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 20252026 അധ്യയന വർഷത്തെ ്യലമൃ ുഹമി പ്രകാശന കർമവും മീറ്റിംഗിൽ നടന്നു. സ്കൂളും പരിസരവും വളരെ വർണ്ണ മനോഹരമായി അലങ്കരിച്ചു. പുതുതായി കടന്നുവന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനവും നൽകി. | ||