"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 317: വരി 317:
35052_election_final_5.jpg
35052_election_final_5.jpg
35052_election_final_6.jpg
35052_election_final_6.jpg
</gallery>
</div>
==ബഷീർ ദിനം ==
<div align="justify">
ജൂലൈ 5- ബഷീർ ദിനം ശനിയാഴ്ച ആയിരുന്നതിനാൽ ജൂലൈ 7 തിങ്കളാഴ്ചയാണ് ഈ ദിനം ആചരിച്ചത്. 8, 9 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബഷീറിൻ്റെ രചനകളിലെ ജീവിതവീക്ഷണങ്ങൾ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.  പാത്തുമ്മയുടെ ആട്, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ കുമാരി ശ്രേയ , മാസ്റ്റർ അശ്വിൻ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് ബഷീറിൻ്റെ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തക പ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
<gallery mode="packed-hover">
35052_basheerday_25_1.jpg
35052_basheerday_25_2.jpg
35052_basheerday_25_3.jpg
35052_basheerday_25_4.jpg
35052_basheerday_25_4.jpg
</gallery>
</gallery>
</div>
</div>