"ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
# [[പ്രമാണം:43237 P1.jpg|ലഘുചിത്രം|പ്രവേശനോൽസവം]][[പ്രമാണം:43237 P3.jpg|ലഘുചിത്രം|പ്രവേശനോൽസവം]]പ്രവേശനോൽസവം ജൂൺ 2 ന് ശ്രീ. ഉപേന്ദ്രൻ IMA നമ്മുടെ ആരോഗ്യം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.[[പ്രമാണം:43237 P2.jpg|ലഘുചിത്രം|പ്രവേശനോൽസവം]]ശ്രീ ശശിധരൻ സാർ, പൂർവ്വ വിദ്യാർത്ഥികൾ, ശ്രീ വിജയൻ സാർ, ശ്രീരത്നാകരൻ, പ്രഥമധ്യാപിക ശ്രീമതി ഏഞ്ചല ഷീബ ചിത്ര എസ്എംസി ചെയർമാൻ ശ്രീമതി വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി. | # [[പ്രമാണം:43237 P1.jpg|ലഘുചിത്രം|പ്രവേശനോൽസവം]][[പ്രമാണം:43237 P3.jpg|ലഘുചിത്രം|പ്രവേശനോൽസവം]]'''പ്രവേശനോൽസവം''' ജൂൺ 2 ന് ശ്രീ. ഉപേന്ദ്രൻ IMA നമ്മുടെ ആരോഗ്യം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.[[പ്രമാണം:43237 P2.jpg|ലഘുചിത്രം|പ്രവേശനോൽസവം]]ശ്രീ ശശിധരൻ സാർ, പൂർവ്വ വിദ്യാർത്ഥികൾ, ശ്രീ വിജയൻ സാർ, ശ്രീരത്നാകരൻ, പ്രഥമധ്യാപിക ശ്രീമതി ഏഞ്ചല ഷീബ ചിത്ര എസ്എംസി ചെയർമാൻ ശ്രീമതി വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി. | ||
| വരി 12: | വരി 12: | ||
[[പ്രമാണം:43237 PD2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:43237 PD2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
ജൂൺ 5 പരിസ്ഥിതി ദിനം | '''ജൂൺ 5 പരിസ്ഥിതി ദിനം''' | ||
[[പ്രമാണം:43237 PD3.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:43237 PD3.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
ആരോഗ്യ പ്രവർത്തകർ കൃഷി ഉദ്യോഗസ്ഥർ എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. മൂന്ന് ഫലവൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടു. കൗൺസിലർ ശ്രീമതി പ്രമീള ഈ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തിരുവല്ലം കൃഷിഭവനിൽ നിന്നും ഇതു കൂടാതെ പച്ചക്കറി തൈകളും സ്കൂളിന് നൽകി. | ആരോഗ്യ പ്രവർത്തകർ കൃഷി ഉദ്യോഗസ്ഥർ എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. മൂന്ന് ഫലവൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടു. കൗൺസിലർ ശ്രീമതി പ്രമീള ഈ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തിരുവല്ലം കൃഷിഭവനിൽ നിന്നും ഇതു കൂടാതെ പച്ചക്കറി തൈകളും സ്കൂളിന് നൽകി. | ||
[[പ്രമാണം:43237 PD1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:43237 PD1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
'''ജൂൺ 19 വായനദിനം''' | |||
[[പ്രമാണം:43237 VD2.jpg|ലഘുചിത്രം|'''വായനദിനം''']] | |||
[[പ്രമാണം:43237 VD3.jpg|ലഘുചിത്രം|'''വായനദിനം''']] | |||
വായന വാരം Dr. സതീദേവി മണിമല ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര വിതരണം ശ്രീ സായി പ്രസാദ് ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര റിപ്പോർട്ടർ ശ്രീ ഷാജിമോൻ, ശ്രീ സനൽ, ശ്രീ സന്തോഷ് എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:43237 VD1.jpg|ലഘുചിത്രം|'''വായനദിനം''']] | |||