ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

ജൂൺ 2 ന് ശ്രീ. ഉപേന്ദ്രൻ IMA നമ്മുടെ ആരോഗ്യം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. ശ്രീ ശശിധരൻ സാർ, പൂർവ്വ വിദ്യാർത്ഥികൾ, ശ്രീ വിജയൻ സാർ, ശ്രീരത്നാകരൻ, പ്രഥമധ്യാപിക  ശ്രീമതി ഏഞ്ചല ഷീബ ചിത്ര എസ്എംസി ചെയർമാൻ ശ്രീമതി വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി.

പ്രവേശനോൽസവം
പ്രവേശനോൽസവം
പ്രവേശനോൽസവം

ജൂൺ 5 പരിസ്ഥിതി ദിനം

ആരോഗ്യ പ്രവർത്തകർ കൃഷി ഉദ്യോഗസ്ഥർ എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. മൂന്ന് ഫലവൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടു. കൗൺസിലർ ശ്രീമതി പ്രമീള ഈ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തിരുവല്ലം കൃഷിഭവനിൽ നിന്നും ഇതു കൂടാതെ പച്ചക്കറി തൈകളും സ്കൂളിന് നൽകി.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

ജൂൺ 19 വായനദിനം

വായന വാരം Dr. സതീദേവി മണിമല ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര വിതരണം ശ്രീ സായി പ്രസാദ്  ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര റിപ്പോർട്ടർ ശ്രീ ഷാജിമോൻ, ശ്രീ സനൽ, ശ്രീ സന്തോഷ് എന്നിവർ പങ്കെടുത്തു.

വായനദിനം
വായനദിനം
വായനദിനം

വായന വാര സമാപനം

കവയിത്രി ശ്രീമതി. ദിവ്യ C R ഉദ്ഘാടനം ചെയ്തു. കോളിയൂർ എകെജി സ്മാരക ഗ്രന്ഥശാലയിൽ നിന്നും പുസ്തക പ്രദർശനം നടത്തി.

വായന വാര സമാപനം
വായന വാര സമാപനം
വായന വാര സമാപനം

ജൂൺ 26 ലഹരി വിരുദ്ധ ദിനം

കോവളം ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ജയപ്രകാശ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും നൽകി. എസ് ഐ ശ്രീ ബിജു സാർ, റിട്ട്.എച്ച് എം ശ്രീ ശശിധരൻ എന്നിവർ പങ്കെടുത്തു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനം

സുംബ

കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും ഉല്ലാസത്തിനും സൂമ്പ നൽകുന്നു.

സുംബ

E-Cube

E Cube
E Cube