"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
No edit summary
12031kuttamath (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:

== ലഹരി വിരുദ്ധ ദിനം - ജുൺ - 26[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== ലഹരി വിരുദ്ധ ദിനം - ജുൺ - 26 ==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ച് GHSS കുട്ടമത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.SPC, ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ വത്സരാജൻ കട്ടച്ചേരി സ്വാഗതമോതിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി .സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. 9 D ക്ലാസിലെ വിനയ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദേവദാസ് മാസ്റ്റർ, സുവർണ്ണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, തമ്പായി ടീച്ചർ, ഹേമ മാലിനി ടീച്ചർ , വിദ്യ ടീച്ചർ, അഞ്ജന ടീച്ചർ,മഞ്ജുഷ ടീച്ചർ, മഞ്ജുളാ ദേവി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ഹൈഫാ മറിയം വഹാബി ചടങ്ങിന് നന്ദി പറഞ്ഞു.

== ഗ്രന്ഥാശാല പുസ്തക പ്രദർശനം[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== ഗ്രന്ഥാശാല പുസ്തക പ്രദർശനം ==
രാവിലെ 9 മണിക്ക് തുടങ്ങി'''കുട്ടമത്ത് ഗവണ്മെന്റ് ഹൈ സ്കൂളിൽ വായനാവാരാ ചരണത്തോടനുബന്ധിച്ച് 27/6/25 വെള്ളിയാഴ്ച'''

വരി 31: വരി 31:

'''വത്സരാജൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.'''

== റേഡിയോ മന്ദാരം ==
കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ റേഡിയോ പ്രോഗ്രാം "റേഡിയോ മന്ദാരം " എന്ന പേരിൽ തുടക്കം കുറിച്ചു. കോവിഡ് കാലത്തെ വിരസത അകറ്റി അകലങ്ങളിലെ കൂട്ടുകാരുടെയും അധ്യാപകരുടേയും ശബ്ദം വീട്ടിൽ ഇരുന്ന് കേൾക്കാനും മാനസികവും വൈകാരികവുമായ സപ്പോർട്ട് നല്കാനും സഹായിച്ച റേഡിയോ പ്രോഗ്രാമിനാണ് വീണ്ടും തുടക്കം കുറിച്ചത്. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ,കഥകളി, നാടകം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , ജി.എച്ച്.എസ്.എസ് കുളത്തൂർ അദ്ധ്യാപകനുമായ ഡോ: സന്തോഷ് പനയാൽ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ: ടി ഗീത, സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ ശശി എന്നിവർ ആശംസകൾ നേർന്നു. റേഡിയോ മന്ദാരം കോർഡിനേറ്ററായ ദീപ.എം ചടങ്ങിൽ നന്ദി പറഞ്ഞു