"ജി.എച്ച്. എസ്അടിമാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
</gallery>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രഥമ അധ്യാപിക ഗീത കെ.യുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ജില്ല ജനറൽ സെക്രട്ടറി കെ.ബുൾബേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി തെരഞ്ഞെടുത്ത ഒൻപതു ഗ്രീൻ അംബാസിഡർന്മാരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. | </gallery>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രഥമ അധ്യാപിക ഗീത കെ.യുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ജില്ല ജനറൽ സെക്രട്ടറി കെ.ബുൾബേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി തെരഞ്ഞെടുത്ത ഒൻപതു ഗ്രീൻ അംബാസിഡർന്മാരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. | ||
== | == '''ലഹരി വിരുദ്ധദിനം''' == | ||
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ല പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഗവ. ഹൈസ്കൂൾ അടിമാലിയിലെ ഹൈസ്കൂൾ, യു.പി. തലത്തിലെ കുട്ടികൾക്ക് 23-06-2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രസംഗ മത്സരം,ചിത്രരചന മത്സരം എന്നിവ നടന്നു. "ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി<nowiki>''</nowiki> എന്ന വിഷയത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിന് പ്രസംഗ മത്സരം നടന്നത്. യു.പി.വിഭാഗത്തിന് "ലഹരിയോട് നോ പറയാം എന്ന വിഷയത്തിലാണ് ചിത്രരചന മത്സരം നടന്നത്. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം അരവിന്ദ് രമേഷും രണ്ടാം സ്ഥാനം ഫെലിക്സ് ഹെൻട്രിയും നേടി. ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം റിഫ ഫാത്തിമ കെ.എച്ച്. നും രണ്ടാം സ്ഥാനം അസഫ് അലിക്കും ലഭിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ഗീത അവർകൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
ലഹരിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തു. | |||
അടിമാലി: ലഹരിക്കെതിരെ ഗവ. ഹൈസ്കൂൾ എസ്.പി. സി. കേഡറ്റുകളുടെ നേതൃത്വത്തിൽ ജൂൺ 6-ന് ശനിയാഴ്ച്ച ലഘുലേഖകൾ വിതരണം ചെയ്തു. അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷ തൊഴിലാളികൾക്കുമാണ് ലഘുലേഖകൾ വിതരണം ചെയ്തത്.രാവിലെ പത്തിന് സി.പി.ഒ ആശ എബ്രഹാമിൻ്റെ നേതൃത്വത്തിലായിരുന്നു വിതരണ പ്രവർത്തനങ്ങൾ നടന്നത്. | |||