"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
</gallery> | </gallery> | ||
== '''വൈക്കം മുഹമ്മദ് ബഷീർ | == '''വൈക്കം മുഹമ്മദ് ബഷീർ ദിനവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും-ജൂലൈ 5''' == | ||
ജൂലൈ 5 ബഷീർ ദിനാചരണ പ്രവർത്തനങ്ങളും വിദ്യാരംഗകലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ഗായിക ഗോപിക നിർവഹിച്ചു. മാപ്പിളപ്പാട്ട് ,നാടൻപാട്ട് ,കവിത എന്നിവയുടെ ആലാപനത്തോടെ ഉദ്ഘാടനവേള ആഘോഷപൂർവ്വം കൊണ്ടാടി .ചടങ്ങിൽ സ്വാഗത പ്രസംഗം പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ നിർവഹിച്ചു. തുടർന്ന് പരിപാടിക്ക് എല്ലാവിധ ആശംസകളും മുൻ പ്രധാന അധ്യാപിക സുബൈദ ടീച്ചർ അറിയിച്ചു .ചടങ്ങിന് ശാരിക ടീച്ചർ നന്ദി നിർവഹിച്ചു. ബഷീർ ദിനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിൽ ബഷീർ കൃതികളെക്കുറിച്ചും ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചു . രണ്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന സംഘടിപ്പിച്ചു .വ്യത്യസ്തമായ ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ രക്ഷിതാക്കൾ വരയ്ക്കുകയും അവ കുട്ടികൾക്ക് വളരെ പ്രചോദനം ഏകുകയും ചെയ്തു .കുട്ടികൾക്കായി ബഷീർ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .ബഷീർ കൃതികളിലെ മികച്ച കഥാപാത്രങ്ങളുടെ ആവിഷ്കാരവും ഉണ്ടായിരുന്നു .പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ ,വൈക്കം മുഹമ്മദ് ബഷീർ ,മജീദ് ,സാറാമ്മ ,സൈനബ തുടങ്ങിയ കഥാപാത്രങ്ങളുടെ ആവിഷ്കാരം കുട്ടികൾ ശ്രദ്ധേയമാക്കി.<gallery> | ജൂലൈ 5 ബഷീർ ദിനാചരണ പ്രവർത്തനങ്ങളും വിദ്യാരംഗകലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ഗായിക ഗോപിക നിർവഹിച്ചു. മാപ്പിളപ്പാട്ട് ,നാടൻപാട്ട് ,കവിത എന്നിവയുടെ ആലാപനത്തോടെ ഉദ്ഘാടനവേള ആഘോഷപൂർവ്വം കൊണ്ടാടി .ചടങ്ങിൽ സ്വാഗത പ്രസംഗം പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ നിർവഹിച്ചു. തുടർന്ന് പരിപാടിക്ക് എല്ലാവിധ ആശംസകളും മുൻ പ്രധാന അധ്യാപിക സുബൈദ ടീച്ചർ അറിയിച്ചു .ചടങ്ങിന് ശാരിക ടീച്ചർ നന്ദി നിർവഹിച്ചു. ബഷീർ ദിനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിൽ ബഷീർ കൃതികളെക്കുറിച്ചും ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചു . രണ്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന സംഘടിപ്പിച്ചു .വ്യത്യസ്തമായ ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ രക്ഷിതാക്കൾ വരയ്ക്കുകയും അവ കുട്ടികൾക്ക് വളരെ പ്രചോദനം ഏകുകയും ചെയ്തു .കുട്ടികൾക്കായി ബഷീർ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .ബഷീർ കൃതികളിലെ മികച്ച കഥാപാത്രങ്ങളുടെ ആവിഷ്കാരവും ഉണ്ടായിരുന്നു .പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ ,വൈക്കം മുഹമ്മദ് ബഷീർ ,മജീദ് ,സാറാമ്മ ,സൈനബ തുടങ്ങിയ കഥാപാത്രങ്ങളുടെ ആവിഷ്കാരം കുട്ടികൾ ശ്രദ്ധേയമാക്കി.<gallery> | ||
പ്രമാണം:19826 vidhyarangam 4.jpeg|alt= | പ്രമാണം:19826 vidhyarangam 4.jpeg|alt= | ||