"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | == '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | ||
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളിൽ അവരുടെ ചിന്തയെ ഉദ്ദീപ്പിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ആദ്യം തന്നെ സ്കൂൾ അസംബ്ലി നടത്തി .അസംബ്ലിയിൽ ലഹരി വിരുദ്ധ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട എച്ച് എം റഹ്മത്ത് ടീച്ചർ പ്രസംഗിച്ചു .തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു. തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള ദോഷഫലങ്ങൾ മനസ്സിലാകും വിധം വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു .തുടർന്ന് ഓരോ ക്ലാസുകളിലും വ്യത്യസ്ത പരിപാടികളാണ് ചെയ്തത് .ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ പോസ്റ്റർ ,പ്ലക്കാർഡ് നിർമിച്ചു .അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി ഗ്രൗണ്ടിൽ നടത്തി.<gallery> | ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളിൽ അവരുടെ ചിന്തയെ ഉദ്ദീപ്പിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ആദ്യം തന്നെ സ്കൂൾ അസംബ്ലി നടത്തി .അസംബ്ലിയിൽ ലഹരി വിരുദ്ധ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട എച്ച് എം റഹ്മത്ത് ടീച്ചർ പ്രസംഗിച്ചു .തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു. തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള ദോഷഫലങ്ങൾ മനസ്സിലാകും വിധം വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു .തുടർന്ന് ഓരോ ക്ലാസുകളിലും വ്യത്യസ്ത പരിപാടികളാണ് ചെയ്തത് .ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ പോസ്റ്റർ ,പ്ലക്കാർഡ് നിർമിച്ചു .അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി ഗ്രൗണ്ടിൽ നടത്തി.<gallery> | ||
പ്രമാണം:19826 against drug abuse day quiz2.jpeg|alt=| | പ്രമാണം:19826 against drug abuse day quiz2.jpeg|alt= | ||
പ്രമാണം:19826 against drug abuse day poster3.jpeg|alt= | |||
പ്രമാണം:19826 against drug abuse day quiz3.jpeg|alt= | |||
പ്രമാണം:19826 against drug abuse day poster2.jpeg|alt= | |||
പ്രമാണം:19826 against drug abuse day quiz.jpeg|alt= | പ്രമാണം:19826 against drug abuse day quiz.jpeg|alt= | ||
പ്രമാണം:19826 against drug abuse day poster.jpeg|alt= | പ്രമാണം:19826 against drug abuse day poster.jpeg|alt= | ||
</gallery> | </gallery> | ||
== '''പേവിഷബാധ ബോധവൽക്കരണം''' == | == '''പേവിഷബാധ ബോധവൽക്കരണം''' == | ||
പേവിഷ ബാധയെ കുറിച്ച് സ്കൂൾതല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .അസംബ്ലിയിൽ ആരോഗ്യവകുപ്പിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി .പേവിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും അതിനെതിരെ എടുക്കേണ്ട പ്രാഥമിക നടപടികളും കുട്ടികൾക്കായി അദ്ദേഹം പകർന്നു നൽകി. അതിനോടൊപ്പം പേവിഷബാധയ്ക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ എടുത്തു.<gallery> | പേവിഷ ബാധയെ കുറിച്ച് സ്കൂൾതല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .അസംബ്ലിയിൽ ആരോഗ്യവകുപ്പിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി .പേവിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും അതിനെതിരെ എടുക്കേണ്ട പ്രാഥമിക നടപടികളും കുട്ടികൾക്കായി അദ്ദേഹം പകർന്നു നൽകി. അതിനോടൊപ്പം പേവിഷബാധയ്ക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ എടുത്തു.<gallery> | ||
| വരി 71: | വരി 71: | ||
പ്രമാണം:19826 rabies awareness pledge.jpeg|alt= | പ്രമാണം:19826 rabies awareness pledge.jpeg|alt= | ||
പ്രമാണം:19826 rabies awareness class.jpeg|alt= | പ്രമാണം:19826 rabies awareness class.jpeg|alt= | ||
</gallery> | |||
== '''വൈക്കം മുഹമ്മദ് ബഷീർ ദിനം - ജൂലൈ 5''' == | |||
ജൂലൈ 5 ബഷീർ ദിനാചരണ പ്രവർത്തനങ്ങളും വിദ്യാരംഗകലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ഗായിക ഗോപിക നിർവഹിച്ചു. മാപ്പിളപ്പാട്ട് ,നാടൻപാട്ട് ,കവിത എന്നിവയുടെ ആലാപനത്തോടെ ഉദ്ഘാടനവേള ആഘോഷപൂർവ്വം കൊണ്ടാടി .ചടങ്ങിൽ സ്വാഗത പ്രസംഗം പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ നിർവഹിച്ചു. തുടർന്ന് പരിപാടിക്ക് എല്ലാവിധ ആശംസകളും മുൻ പ്രധാന അധ്യാപിക സുബൈദ ടീച്ചർ അറിയിച്ചു .ചടങ്ങിന് ശാരിക ടീച്ചർ നന്ദി നിർവഹിച്ചു. ബഷീർ ദിനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിൽ ബഷീർ കൃതികളെക്കുറിച്ചും ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചു . രണ്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന സംഘടിപ്പിച്ചു .വ്യത്യസ്തമായ ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ രക്ഷിതാക്കൾ വരയ്ക്കുകയും അവ കുട്ടികൾക്ക് വളരെ പ്രചോദനം ഏകുകയും ചെയ്തു .കുട്ടികൾക്കായി ബഷീർ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .ബഷീർ കൃതികളിലെ മികച്ച കഥാപാത്രങ്ങളുടെ ആവിഷ്കാരവും ഉണ്ടായിരുന്നു .പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ ,വൈക്കം മുഹമ്മദ് ബഷീർ ,മജീദ് ,സാറാമ്മ ,സൈനബ തുടങ്ങിയ കഥാപാത്രങ്ങളുടെ ആവിഷ്കാരം കുട്ടികൾ ശ്രദ്ധേയമാക്കി.<gallery> | |||
പ്രമാണം:19826 vidhyarangam 4.jpeg|alt= | |||
പ്രമാണം:19826 vidhyarangam 3.jpeg|alt= | |||
പ്രമാണം:19826 vidhyarangam2.jpeg|alt= | |||
പ്രമാണം:19826 basheerdinam 7.jpeg|alt= | |||
പ്രമാണം:19826 basheerdinam 8.jpeg|alt= | |||
പ്രമാണം:19826 basheerdinam 6.jpeg|alt= | |||
പ്രമാണം:19826 vidhyarangam.jpeg|alt= | |||
പ്രമാണം:19826 basheerdinam 5.jpeg|alt= | |||
പ്രമാണം:19826 basheerdinam 4.jpeg|alt= | |||
പ്രമാണം:19826 basheerdinam 3.jpeg|alt= | |||
പ്രമാണം:19826 basheer dinam2.jpeg|alt= | |||
പ്രമാണം:19826 basheer dinam1.jpeg|alt= | |||
പ്രമാണം:19826 vidhyarangam kalasahithya vedi inauguration 2.jpeg|alt= | |||
പ്രമാണം:19826 vidhyarangam kalasahithya vedi inauguration.jpeg|alt= | |||
</gallery> | </gallery> | ||
11:32, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-26അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - ജൂൺ 2 2025
പരിസ്ഥിതി ദിനം - ജൂൺ 5 2025
വായനാദിനം - ജൂൺ 19
അന്താരാഷ്ട്ര യോഗദിനം- ജൂൺ 21
ലോക ലഹരി വിരുദ്ധ ദിനം- ജൂൺ 26
പേവിഷബാധ ബോധവൽക്കരണം
വൈക്കം മുഹമ്മദ് ബഷീർ ദിനം - ജൂലൈ 5
പ്രവേശനോത്സവം - ജൂൺ 2 2025
കൃത്യം 10 .30 ന് സ്കൂളിലെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ കുട്ടികളെ അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച തൊപ്പി അണിയിച്ചു കൊണ്ട് പ്രവേശന ഉത്സവത്തിലേക്ക് ആനയിച്ചു. പ്രവേശനോത്സവ ഗാനത്തോടെ മറ്റെല്ലാ കുട്ടികളെയും ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നു .കാര്യപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ എസ് ആർ ജി കൺവീനർ ബ്യൂനടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ താട്ടയിൽ അധ്യക്ഷ പ്രസംഗം നടത്തി.മുൻ എച്ച് എം സുബൈദ ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ആശംസ പ്രസംഗം നടത്തുകയും കുട്ടികൾക്കായി മനോഹരമായ ഒരു ഗാനം ആലപിക്കുകയും ചെയ്തു .സ്റ്റാഫ് സെക്രട്ടറി ജസീല ടീച്ചറും ആശംസ പ്രസംഗം നടത്തി. അതുപോലെതന്നെ മാധ്യമം പത്രത്തിൻറെ പ്രതിനിധി ശ്രീ സുഹൈലും ആശംസ പ്രസംഗം നടത്തുകയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു. അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനവും നടത്തി .നവാഗതരായ ഒന്നാം ക്ലാസിലെ കുട്ടികൾക്കായുള്ള പഠനോപകരണത്തിന്റെ വിതരണ ഉദ്ഘാടനവും നടത്തി. സ്റ്റാഫ് പ്രതിനിധി നിർമ്മല ടീച്ചർ ചടങ്ങിൽ പങ്കെടുത്ത് എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിക്കുകയുണ്ടായി .പായസം നൽകി ചടങ്ങ് പിരിച്ചുവിട്ടു.
പരിസ്ഥിതി ദിനം - ജൂൺ 5 2025
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പ്രകൃതി സ്നേഹം ഉളവാക്കുന്ന രീതിയിലുള്ള പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. അസംബ്ലിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ ചെയ്തു. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചുള്ള അവബോധം ഉളവാക്കുന്ന തരത്തിലുള്ള പ്രസംഗം ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും കുട്ടികളിൽ പകർന്നു നൽകി. ഒന്നാം ക്ലാസിൽ കുട്ടികളെ പ്രകൃതിയിലേക്ക് ഇറക്കി ഒരു പ്രകൃതി നടത്തം എന്ന പ്രവർത്തനം നടത്തി. ഈ പ്രവർത്തനത്തിലൂടെ കുട്ടികളിൽ വൈവിധ്യമാർന്ന സസ്യങ്ങളെ കുറിച്ച് കൂടുതൽ അറിവ് പകരാൻ കഴിഞ്ഞു. രണ്ടാം ക്ലാസിൽ ചുറ്റുപാടും ഉള്ള സസ്യങ്ങളുടെ ഇലകൾ പരിചയപ്പെടുത്തിക്കൊണ്ട് ഇല പരിചയം എന്ന പ്രവർത്തനമാണ് നടത്തിയത്. മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും നടത്തി .തുടർന്ന് മൂന്നു,നാല് ക്ലാസുകളിലെ കുട്ടികൾ വിവിധതരം തൈകൾ കൊണ്ടുവരികയും അധ്യാപകരുടെ സഹായത്തോടെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ അവ നടുകയും ചെയ്തു. ജൈവവൈവിധ്യ ഉദ്യാനം വൃത്തിയാക്കുകയും ചെയ്തു . സ്കൂൾ ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്തു. അതിനോട് അനുബന്ധിച്ച് തന്നെ ബക്രീദ് ആഘോഷ പരിപാടികളുടെ ഭാഗമായി മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി.
വായനാദിനം - ജൂൺ 19
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്തമാർന്ന പരിപാടികൾ നടത്തി .രാവിലെ അസംബ്ലി ചേർന്നു .ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികൾക്ക് ആവേശ തുടക്കമായി .ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ പിടിഎ പ്രസിഡണ്ട് താത്തയിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു .പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം കുട്ടികളോടായി സംസാരിച്ചു .തുടർന്ന് വൈസ് പ്രസിഡൻറ് ശ്രീ മുസ്തഫ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു.എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ വായന വാരാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .നാലാം ക്ലാസ്സിൽ വായനാദിന പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വ്യത്യസ്തമാർന്ന എഴുത്തുകാരുടെ നോവലുകളും കഥകളും കുറിപ്പുകളും എഴുത്തുകാരെ കുറിച്ചുള്ള വിവരങ്ങളും അടങ്ങിയ ലഘു കുറിപ്പുകൾ തോരണങ്ങളായി തൂക്കി അലങ്കരിച്ചു .കുട്ടികൾക്ക് അത് വളരെയധികം പ്രയോജനപ്പെടുകയും ചില കുട്ടികൾ അവ എഴുതി എടുത്ത് സൂക്ഷിക്കുകയും ചെയ്തു. ഒരു ദിനം ഒരു അറിവ് എന്നൊരു പുതിയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു .ഓരോ ദിവസവും ഓരോ ചോദ്യങ്ങൾ കുട്ടികൾക്കായി നൽകുകയും അവയുടെ ഉത്തരങ്ങൾ പേരഴുതി ബോക്സിൽ നിക്ഷേപിക്കുകയും വിജയികളെ തെരഞ്ഞെടുത് സമ്മാനം നൽകുന്ന രീതിയും ആണിത്. ഇത് വളരെ ഉപകാരപ്രദമായ ഒരു പ്രവർത്തനമാണ് .പുതിയ അറിവുകൾ കുട്ടികൾ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം പത്രവായന പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ പ്രവർത്തനം ചെയ്യുന്നതിലൂടെ സാധിച്ചു .ഒന്ന് രണ്ട് തുടങ്ങിയ ചെറിയ ക്ലാസുകളിൽ ചെറു കഥകൾ വായിച്ച് അവതരിപ്പിച്ചു .മൂന്ന് നാല് ക്ലാസുകളിൽ വായന മത്സരമാണ് സംഘടിപ്പിച്ചത് .അതുപോലെ അറബിക് തലത്തിലും വായന മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ തിരഞ്ഞെടുത്തു .കുട്ടികൾക്ക് പി എൻ പണിക്കരുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്റേഷൻ പ്രദർശനം നടത്തി. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.
അന്താരാഷ്ട്ര യോഗദിനം ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചില യോഗ അഭ്യാസങ്ങൾ പരിശീലിപ്പിച്ചു. തുടർന്ന് എല്ലാ ക്ലാസ്സുകളിലും സൂംബ ഡാൻസ് അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.
ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളിൽ അവരുടെ ചിന്തയെ ഉദ്ദീപ്പിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ആദ്യം തന്നെ സ്കൂൾ അസംബ്ലി നടത്തി .അസംബ്ലിയിൽ ലഹരി വിരുദ്ധ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട എച്ച് എം റഹ്മത്ത് ടീച്ചർ പ്രസംഗിച്ചു .തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു. തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള ദോഷഫലങ്ങൾ മനസ്സിലാകും വിധം വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു .തുടർന്ന് ഓരോ ക്ലാസുകളിലും വ്യത്യസ്ത പരിപാടികളാണ് ചെയ്തത് .ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ പോസ്റ്റർ ,പ്ലക്കാർഡ് നിർമിച്ചു .അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി ഗ്രൗണ്ടിൽ നടത്തി.
പേവിഷബാധ ബോധവൽക്കരണം
പേവിഷ ബാധയെ കുറിച്ച് സ്കൂൾതല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .അസംബ്ലിയിൽ ആരോഗ്യവകുപ്പിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി .പേവിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും അതിനെതിരെ എടുക്കേണ്ട പ്രാഥമിക നടപടികളും കുട്ടികൾക്കായി അദ്ദേഹം പകർന്നു നൽകി. അതിനോടൊപ്പം പേവിഷബാധയ്ക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ എടുത്തു.
വൈക്കം മുഹമ്മദ് ബഷീർ ദിനം - ജൂലൈ 5
ജൂലൈ 5 ബഷീർ ദിനാചരണ പ്രവർത്തനങ്ങളും വിദ്യാരംഗകലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ഗായിക ഗോപിക നിർവഹിച്ചു. മാപ്പിളപ്പാട്ട് ,നാടൻപാട്ട് ,കവിത എന്നിവയുടെ ആലാപനത്തോടെ ഉദ്ഘാടനവേള ആഘോഷപൂർവ്വം കൊണ്ടാടി .ചടങ്ങിൽ സ്വാഗത പ്രസംഗം പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ നിർവഹിച്ചു. തുടർന്ന് പരിപാടിക്ക് എല്ലാവിധ ആശംസകളും മുൻ പ്രധാന അധ്യാപിക സുബൈദ ടീച്ചർ അറിയിച്ചു .ചടങ്ങിന് ശാരിക ടീച്ചർ നന്ദി നിർവഹിച്ചു. ബഷീർ ദിനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിൽ ബഷീർ കൃതികളെക്കുറിച്ചും ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചു . രണ്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന സംഘടിപ്പിച്ചു .വ്യത്യസ്തമായ ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ രക്ഷിതാക്കൾ വരയ്ക്കുകയും അവ കുട്ടികൾക്ക് വളരെ പ്രചോദനം ഏകുകയും ചെയ്തു .കുട്ടികൾക്കായി ബഷീർ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .ബഷീർ കൃതികളിലെ മികച്ച കഥാപാത്രങ്ങളുടെ ആവിഷ്കാരവും ഉണ്ടായിരുന്നു .പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ ,വൈക്കം മുഹമ്മദ് ബഷീർ ,മജീദ് ,സാറാമ്മ ,സൈനബ തുടങ്ങിയ കഥാപാത്രങ്ങളുടെ ആവിഷ്കാരം കുട്ടികൾ ശ്രദ്ധേയമാക്കി.