ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


=== നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ  വിദ്യാലയത്തിൽ നിന്ന് കാരുണ്യ ,  ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്. ===
=== നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ  വിദ്യാലയത്തിൽ നിന്ന് കാരുണ്യ ,  ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്. ===
== '''ജൂഡോ ചാമ്പ്യൻഷിപ്പ്''' ==
=== ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ൽ  ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി  ഓവറോൾ ചാമ്പ്യൻമാരായി. 12  വയസ്സിനു താഴെയുള്ളവറുടെ ചാമ്പ്യൻഷിപ്പിലും  ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ചാമ്പ്യൻമാരായി. അതിൽ പെൺകുട്ടികളിൽ ബെസ്റ്റ് പ്ലേയറായി ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരിയിലെ ആരാധനയെ തെര‍ഞ്ഞെടുത്തു. ===

12:38, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാന ടീമിലേക്ക് തെര‍‍ഞ്ഞടുക്കപ്പെട്ടു

റസ്ലിങ് സംസ്ഥാന ടീമിലേക്ക് തെര‍‍ഞ്ഞടുക്കപ്പെട്ടവർ

നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നിന്ന് കാരുണ്യ , ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്.

ജൂഡോ ചാമ്പ്യൻഷിപ്പ്

ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ൽ ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യൻമാരായി. 12 വയസ്സിനു താഴെയുള്ളവറുടെ ചാമ്പ്യൻഷിപ്പിലും ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ചാമ്പ്യൻമാരായി. അതിൽ പെൺകുട്ടികളിൽ ബെസ്റ്റ് പ്ലേയറായി ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരിയിലെ ആരാധനയെ തെര‍ഞ്ഞെടുത്തു.