"ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 91: | വരി 91: | ||
===സമ്മർ ക്യാമ്പ്=== | ===സമ്മർ ക്യാമ്പ്=== | ||
*31.06.2025 ന് 2024-27 ബാച്ചിലെ കുട്ടികളുടെ യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം നടത്തി. | *31.06.2025 ന് 2024-27 ബാച്ചിലെ കുട്ടികളുടെ യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം നടത്തി. | ||
=== അഭിരുചി പരീക്ഷ=== | |||
*2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി 25-06-2025 ന് നടത്തി. | *2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി 25-06-2025 ന് നടത്തി. | ||
<gallery> | <gallery> | ||
19:51, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ആമുഖം
ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്ളബ് ലിറ്റിൽ കൈറ്റ്‌സ് എന്നറിയപ്പെടുന്നു. ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യബാച്ച് 2018-19 അധ്യായനവര്ഷമാണ് ആരംഭിച്ചത്. ഐ. ടി സംരംഭമായ കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഒരു ക്ളബ് ആണിത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.
ഡിജിറ്റൽ മാഗസിനുകൾ
ഡിജിറ്റൽ മാഗസിൻ -2019(സിംഫണി)
ഡിജിറ്റൽ മാഗസിൻ - 2020(ബിറ്റ്സ്)
2023-24 വർഷത്തെ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
- 2023-26 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി
-
ചിത്രം 1
-
ചിത്രം 2
-
ചിത്രം 3
പ്രിലിമിനറി ക്യാംപ്
- 2023 ജൂലായ് 19 ന് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാംപ് നടത്തി. മാസ്റ്റർ ട്രെയിനർ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു.
-
ചിത്രം 1
ഫ്രീഡം ഫെസ്റ്റ്
- ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
'ചിത്രങ്ങൾ
-
ചിത്രം 1
-
ചിത്രം 1
പോസ്റ്റർ രചനാ മത്സരം
-
ചിത്രം 1
-
ചിത്രം 2
ക്വിസ് മത്സരം
-
ചിത്രം 1
-
ചിത്രം 2
ഐ ടി കോർണർ (എക്സിബിഷൻ)
-
ചിത്രം 1
-
ചിത്രം 2
-
ചിത്രം 3
ഫ്രീഡം ഫെസ്റ്റ് സന്ദേശം
-
ചിത്രം 1
സ്കൂൾതല ക്യാംപ്
- 2023 സെപ്റ്റംബർ 1 ന് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാംപ് നടത്തി.
ബോധവൽക്കരണ ക്ലാസ്
- 2023 ജനുവരി 9 ന് 2021-24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി വ്യാജവാർത്തകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
-
ചിത്രം 1
-
ചിത്രം 2
-
ചിത്രം 3
-
ചിത്രം 2
-
ചിത്രം 3
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
- 15.06.2024 ന് 2024-27 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി. 81 കുട്ടികൾ പരീക്ഷയെഴുതി.
-
ചിത്രം 1
-
ചിത്രം 2
- 07-10-2024 ന് 2023-26 ബാച്ചിലെ കുുട്ടികളുടെ സ്കൂൾ ക്യാംപ് നടത്തി. സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിലെ കൈറ്റ് മാസ്റ്റർ ജിബിൻ തോമസ് കെ ക്ലാസ് കൈകാര്യം ചെയ്തു.
-
ചിത്രം 1
-
ചിത്രം 2
- 10-11-2024 മുതൽ 12-11-2024 വരെ 2022-25 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി യു പി വിഭാഗം വിദ്യാരംഗം കുട്ടികൾക്ക് ത്രിദിന മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകി.
-
ചിത്രം 1
- 21-02-2025 ന് റോബോട്ടിക്സ് ഫെസ്റ്റ് നടത്തി.
-
ചിത്രം 1
-
ചിത്രം 2
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
സമ്മർ ക്യാമ്പ്
- 31.06.2025 ന് 2024-27 ബാച്ചിലെ കുട്ടികളുടെ യൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം നടത്തി.
അഭിരുചി പരീക്ഷ
- 2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി 25-06-2025 ന് നടത്തി.
-
ചിത്രം 1
-
ചിത്രം 2