"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
കളിസ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും സ്കൂളിലെ കുട്ടികൾ സബ്ജില്ലാ, റവന്യൂ ജില്ലാതലങ്ങളിൽ ഒട്ടേറെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ചെസ്സ്, ബാഡ്മിൻറൺ, ക്രിക്കറ്റ്, ടേബിൾ ടെന്നിസ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ കുട്ടികളെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു. വിവിധ മത്സരങ്ങളിൽ സ്കൂളിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | കളിസ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും സ്കൂളിലെ കുട്ടികൾ സബ്ജില്ലാ, റവന്യൂ ജില്ലാതലങ്ങളിൽ ഒട്ടേറെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ചെസ്സ്, ബാഡ്മിൻറൺ, ക്രിക്കറ്റ്, ടേബിൾ ടെന്നിസ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ കുട്ടികളെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു. വിവിധ മത്സരങ്ങളിൽ സ്കൂളിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
'''ശാസ്ത്രമേള''' | |||
വിവിധ വിഷയങ്ങളുടെ മികവുകൾ പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും വളരെ വിപുലമായ എക്സിബിഷൻ അധ്യായന വർഷം സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ വർക്ക് എക്സ്പീരിയൻസിന്റെ വിപുലമായ മേള തന്നെ ഒരുക്കിയിരുന്നു. ശാസ്ത്രമേളയിലും നമ്മുടെ കുട്ടികൾ മത്സരിക്കുകയും റവന്യൂ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | |||