"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2025 വർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ എഴുതി ചേർത്തു. ഫോട്ടോസ് അപ്‌ലോഡ് ചെയ്തു. |
Upload |
||
| വരി 6: | വരി 6: | ||
2025- 26 അക്കാദമി വർഷത്തിലെ പ്രവർത്തനോത്സവം ജൂൺ മൂന്നാം | 2025- 26 അക്കാദമി വർഷത്തിലെ പ്രവർത്തനോത്സവം ജൂൺ മൂന്നാം | ||
തീയതി നടത്തപ്പെട്ടു .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി ആകാന്തിരിയിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്കും, രക്ഷിതാക്കൾക്കും, അതിഥികൾക്കും സ്കൂളിൻറ സാരഥി ബഹുമാനപ്പെട്ട ശ്രീ സാബു പി.ജോൺ സ്വാഗതമേകി സംസാരിച്ചു പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. സജി ഇളയിടത്ത് പ്രവർത്തന വർഷം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുകയും കുഞ്ഞുങ്ങൾക്ക് ആശംസ ഏകി സംസാരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. "എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു "എന്ന പ്രോജക്ട് റിട്ടയർ അധ്യാപകൻ എസ് എം സി കൺവീനറുമായ ശ്രീ ഇമ്മാനുവൽ സി. എം ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് ശ്രീവിനോദ് വാവശ്ശേരി, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി റില്ല ബിനോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു വിദ്യാർത്ഥികളും അധ്യാപകരും നവാഗതരെ ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും താല്പര്യത്തോടെയും സ്വീകരിച്ചു . അധ്യാപക പ്രതിനിധി ശ്രീമതി ജിഷ ജോർജ്, ശ്രീമതി അമൽഡ ഇമ്മാനുവൽ എന്നിവർ ആശംസയും നന്ദിയും അർപ്പിച്ചു സംസാരിക്കുകയുണ്ടായി. | തീയതി നടത്തപ്പെട്ടു .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി ആകാന്തിരിയിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്കും, രക്ഷിതാക്കൾക്കും, അതിഥികൾക്കും സ്കൂളിൻറ സാരഥി ബഹുമാനപ്പെട്ട ശ്രീ സാബു പി.ജോൺ സ്വാഗതമേകി സംസാരിച്ചു പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. സജി ഇളയിടത്ത് പ്രവർത്തന വർഷം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുകയും കുഞ്ഞുങ്ങൾക്ക് ആശംസ ഏകി സംസാരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. "എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു "എന്ന പ്രോജക്ട് റിട്ടയർ അധ്യാപകൻ എസ് എം സി കൺവീനറുമായ ശ്രീ ഇമ്മാനുവൽ സി. എം ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് ശ്രീവിനോദ് വാവശ്ശേരി, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി റില്ല ബിനോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു വിദ്യാർത്ഥികളും അധ്യാപകരും നവാഗതരെ ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും താല്പര്യത്തോടെയും സ്വീകരിച്ചു . അധ്യാപക പ്രതിനിധി ശ്രീമതി ജിഷ ജോർജ്, ശ്രീമതി അമൽഡ ഇമ്മാനുവൽ എന്നിവർ ആശംസയും നന്ദിയും അർപ്പിച്ചു സംസാരിക്കുകയുണ്ടായി. | ||
പരിസ്ഥിതി ദിനം | |||
15:44, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറ സ്കൂൾതല പ്രവർത്തനങ്ങൾ.
പ്രവേശനോത്സവം
2025- 26 അക്കാദമി വർഷത്തിലെ പ്രവർത്തനോത്സവം ജൂൺ മൂന്നാം
തീയതി നടത്തപ്പെട്ടു .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി ആകാന്തിരിയിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്കും, രക്ഷിതാക്കൾക്കും, അതിഥികൾക്കും സ്കൂളിൻറ സാരഥി ബഹുമാനപ്പെട്ട ശ്രീ സാബു പി.ജോൺ സ്വാഗതമേകി സംസാരിച്ചു പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. സജി ഇളയിടത്ത് പ്രവർത്തന വർഷം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുകയും കുഞ്ഞുങ്ങൾക്ക് ആശംസ ഏകി സംസാരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. "എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു "എന്ന പ്രോജക്ട് റിട്ടയർ അധ്യാപകൻ എസ് എം സി കൺവീനറുമായ ശ്രീ ഇമ്മാനുവൽ സി. എം ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് ശ്രീവിനോദ് വാവശ്ശേരി, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി റില്ല ബിനോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു വിദ്യാർത്ഥികളും അധ്യാപകരും നവാഗതരെ ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും താല്പര്യത്തോടെയും സ്വീകരിച്ചു . അധ്യാപക പ്രതിനിധി ശ്രീമതി ജിഷ ജോർജ്, ശ്രീമതി അമൽഡ ഇമ്മാനുവൽ എന്നിവർ ആശംസയും നന്ദിയും അർപ്പിച്ചു സംസാരിക്കുകയുണ്ടായി.
പരിസ്ഥിതി ദിനം