"ഗവ വി എച്ച് എസ് പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22074 (സംവാദം | സംഭാവനകൾ)
വിദ്യാലയ ചരിത്രം ചേർത്തു
22074 (സംവാദം | സംഭാവനകൾ)
വിദ്യാലയചരിത്രം തിരുത്തി
 
വരി 6: വരി 6:


ഒരു സർക്കാർ വിദ്യാലയത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ പിന്നെയും നടന്നു.അന്നത്തെ എ. ഇ. ഒ ആയിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ ശ്രമത്തിൽ ഏതൊരു സർക്കാർ വിദ്യാലയമാക്കിയെടുത്തു.
ഒരു സർക്കാർ വിദ്യാലയത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ പിന്നെയും നടന്നു.അന്നത്തെ എ. ഇ. ഒ ആയിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ ശ്രമത്തിൽ ഏതൊരു സർക്കാർ വിദ്യാലയമാക്കിയെടുത്തു.
തുടക്കത്തിൽ അപ്പർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് 1962 ൽ ഹൈ സ്കൂൾ വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.1965 ൽ ആണ് ആദ്യത്തെ എസ് എസ് എൽ സി  ബാച്ച് പരീക്ഷ എഴുതിയത്.പരമാവധി പഠനസൗകര്യങ്ങൾ ചെയ്തുകൊടുക്കാനുള്ള പി ടി എ യുടെ അതീവ താല്പര്യവും അതെല്ലാം അതാതു സമയങ്ങളിൽ പ്രാവർത്തികമാക്കാനുള്ള പ്രിൻസിപ്പലിന്റെ അത്യുത്സാഹവും അദ്ധ്യാപകരുടെ അക്ഷീണപ്രയത്‌നവും നാട്ടുകാരുടെ സകലവിധത്തിലുള്ള സഹകരണവും ചേർന്നപ്പോൾ അഭിവൃദ്ധിയുടെ പടവുകളിലേക്ക് എത്തിച്ചേരാൻ ഈ വിദ്യാലയത്തിന് സാധിച്ചു.ഇന്ന് യു പി ,ഹൈസ്കൂൾ,ഹയർ സെക്കന്ററി,വി എച്ച് എസ് സി  എന്നിവ ഉൾപ്പെട്ട പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ ആണിത്.
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_പുത്തൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്