"ഗവ വി എച്ച് എസ് പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാലയ ചരിത്രം ചേർത്തു |
വിദ്യാലയ ചരിത്രം ചേർത്തു |
||
| വരി 4: | വരി 4: | ||
പുത്തൂർ സെന്റ് തോമസ് പള്ളിക്കു സമീപം മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഒരു ചെറിയ സ്ഥാപനമാണ് ഇന്നത്തെ വിദ്യാലയമായി മാറിയത് .അക്കാലത്ത ആശാൻകളരികൾ ആയിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങൾ .മണലിൽ എഴുതിയാണ് അക്കാലത്ത് അക്ഷരജ്ഞാനം നേടിയിരുന്നത് .അന്ന് മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഈ സ്ഥാപനം കരിമ്പറ്റ രാഘവമേനോന്റെ പ്രത്യേക താല്പര്യത്തിൽ തുടങ്ങിയതാണ് .പിന്നീട് ശ്രീ അവണൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്തേക്ക് ഈ സ്ഥാപനം മാറ്റി.വിദ്യാലയമാക്കി മാറ്റാനുള്ള യുവാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ശ്രീ പൊറ്റെക്കാട്ട് ശങ്കുണ്ണിയുടെ പേരിൽ ഒരു അപ്പർ പ്രൈമറി വിദ്യാലയം അനുവദിച്ചു. | പുത്തൂർ സെന്റ് തോമസ് പള്ളിക്കു സമീപം മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഒരു ചെറിയ സ്ഥാപനമാണ് ഇന്നത്തെ വിദ്യാലയമായി മാറിയത് .അക്കാലത്ത ആശാൻകളരികൾ ആയിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങൾ .മണലിൽ എഴുതിയാണ് അക്കാലത്ത് അക്ഷരജ്ഞാനം നേടിയിരുന്നത് .അന്ന് മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഈ സ്ഥാപനം കരിമ്പറ്റ രാഘവമേനോന്റെ പ്രത്യേക താല്പര്യത്തിൽ തുടങ്ങിയതാണ് .പിന്നീട് ശ്രീ അവണൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്തേക്ക് ഈ സ്ഥാപനം മാറ്റി.വിദ്യാലയമാക്കി മാറ്റാനുള്ള യുവാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ശ്രീ പൊറ്റെക്കാട്ട് ശങ്കുണ്ണിയുടെ പേരിൽ ഒരു അപ്പർ പ്രൈമറി വിദ്യാലയം അനുവദിച്ചു. | ||
ഒരു സർക്കാർ വിദ്യാലയത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ പിന്നെയും നടന്നു.അന്നത്തെ എ. ഇ. ഒ ആയിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ ശ്രമത്തിൽ ഏതൊരു സർക്കാർ വിദ്യാലയമാക്കിയെടുത്തു. | |||