"ജി എഫ് എൽ പി എസ് എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം)
(ചരിത്രം)
വരി 40: വരി 40:
          
         കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എല്‍.പി .എസ്.എടവിലങ്ങ്. മൂന്നാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാര്‍ഡുകളിലെ കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.  

1938ല്‍ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേര്‍ന്ന ഒരു ഷെഡ്ഡില്‍ 12  ആണ്‍കുട്ടികളും 1 പെണ്‍കുട്ടിയുമായി ഈ  വിദ്യാലയം ആരംഭിച്ചു. ആദ്യത്തെ  പ്രധാനാധ്യാപകന്‍ ശ്രീകൃഷ്ണന്‍  മാസ്റ്ററും ആദ്യ അദ്ധ്യാപകന്‍ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആണ്‍കുട്ടി  മങ്ങാട്ടറ കൊച്ചയ്യപ്പന്‍  മകന്‍ ഇക്കോരനും വിദ്യാര്‍ത്ഥിനി എടച്ചാലില്‍ കൃഷ്ണന്‍കുട്ടി മകള്‍ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ പണിത്  കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേ‍ഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിതി കേന്ദ്രം നിര്‍മിച്ചു നല്‍കിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒരു ഓഡിറ്റോറിയവും ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.
1938ല്‍ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേര്‍ന്നു  ഒരു ഷെഡ്ഡില്‍ 12  ആണ്‍കുട്ടികളും 1പെണ്‍കുട്ടിയുമായി ഈ  വിദ്യാലയം ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവര്‍ത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാര്‍ത്ഥികള്‍.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികള്‍പഠനം നിര്‍ത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തില്‍ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയര്‍ത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകള്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പഠിപ്പിക്കുകയും ചെയ്തു.    ആദ്യത്തെ  പ്രധാനാധ്യാപകന്‍ ശ്രീകൃഷ്ണന്‍  മാസ്റ്ററും ആദ്യ അദ്ധ്യാപകന്‍ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആണ്‍കുട്ടി  മങ്ങാട്ടറ കൊച്ചയ്യപ്പന്‍  മകന്‍ ഇക്കോരനും വിദ്യാര്‍ത്ഥിനി എടച്ചാലില്‍ കൃഷ്ണന്‍കുട്ടി മകള്‍ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ   അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ പണിത്  കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേ‍ഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിതി കേന്ദ്രം നിര്‍മിച്ചു നല്‍കിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒരു ഓഡിറ്റോറയവും സ്കൂളിനുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:00, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എഫ് എൽ പി എസ് എടവിലങ്ങ്
വിലാസം
എടവിലങ്ങ്
സ്ഥാപിതം1 -06-1938 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201723421

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് സ്ഥാപനമാണ് ജി.എഫ്.എല്‍.പി.എസ്. എടവിലങ്ങ്. 1938-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 55 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 4 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങള്‍ നല്‍കുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാര്‍വത്രിക ലക്ഷ്യങ്ങള്‍ നേടാനുമുള്ള പരിശീലനവും നല്‍കുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നല്‍കുന്നു.

ചരിത്രം

       കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എല്‍.പി .എസ്.എടവിലങ്ങ്. മൂന്നാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാര്‍ഡുകളിലെ കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു. 

1938ല്‍ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേര്‍ന്നു ഒരു ഷെഡ്ഡില്‍ 12 ആണ്‍കുട്ടികളും 1പെണ്‍കുട്ടിയുമായി ഈ വിദ്യാലയം ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവര്‍ത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാര്‍ത്ഥികള്‍.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികള്‍പഠനം നിര്‍ത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തില്‍ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയര്‍ത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകള്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പഠിപ്പിക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീകൃഷ്ണന്‍ മാസ്റ്ററും ആദ്യ അദ്ധ്യാപകന്‍ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആണ്‍കുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പന്‍ മകന്‍ ഇക്കോരനും വിദ്യാര്‍ത്ഥിനി എടച്ചാലില്‍ കൃഷ്ണന്‍കുട്ടി മകള്‍ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ പണിത് കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേ‍ഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിതി കേന്ദ്രം നിര്‍മിച്ചു നല്‍കിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒരു ഓഡിറ്റോറയവും സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എഫ്_എൽ_പി_എസ്_എടവിലങ്ങ്&oldid=273846" എന്ന താളിൽനിന്ന് ശേഖരിച്ചത്