"എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= തൃശൂർ | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 24243 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1915 | ||
| | | സ്കൂൾ വിലാസം= എം കെ എം എ എം എൽ പി സ്‌കൂൾ , പിള്ളക്കാട് ,കോട്ടപ്പടി പി ഒ,ഗുരുവായൂർ | ||
| | | പിൻ കോഡ്= 680505 | ||
| | | സ്കൂൾ ഫോൺ=+91 9446380003 | ||
| | | സ്കൂൾ ഇമെയിൽ=mkmamlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= https://www.facebook.com/MkmAmlpSchoolPillakkadKottappadi | ||
| ഉപ ജില്ല= ചാവക്കാട് | | ഉപ ജില്ല= ചാവക്കാട് | ||
| ഭരണ വിഭാഗം=സർക്കാർ എയ്ഡഡ് | | ഭരണ വിഭാഗം=സർക്കാർ എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം=പ്രാഥമിക വിദ്യാലയം (എൽ പി) | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയരാജ് എം | ||
| പി.ടി.ഏ. പ്രസിഡണ്ട്=സൈഫുദ്ധീൻ കെ എം | | പി.ടി.ഏ. പ്രസിഡണ്ട്=സൈഫുദ്ധീൻ കെ എം | ||
| | | സ്കൂൾ ചിത്രം= 24243_schoolfoto.jpeg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 37: | വരി 37: | ||
1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. നൂറു വർഷം കഴിഞ്ഞ സേവന പാരമ്പര്യമുള്ള ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ കീഴിൽ പൂക്കോട് വില്ലേജിൽ പിള്ളക്കാട് എന്ന രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പണ്ട് ന്യുനപക്ഷ സമുദായത്തിൽപെട്ട ആളുകൾ താമസിക്കുന്ന ഈ പിന്നോക്ക പ്രദേശത്ത് പ്രസ്തുത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് ഈ മുസ്ലിം വിദ്യാലയം സ്ഥാപിതമായത്. ഇതിന് മുൻകൈ എടുത്തത് ശ്രീ. മാളിയമ്മാവ് കൊച്ചൗസേഫ് എന്ന വ്യക്തിയാണ്. അദ്ദേഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. എ എം എൽ പി എസ്, പിള്ളക്കാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം പിന്നീട് സ്ഥാപക മാനേജരോടുള്ള ബഹുമാനാർത്ഥമായി മാളിയമ്മാവ് കൊച്ചൗസേഫ് മെമ്മോറിയൽ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ (എം കെ എം എ എം എൽ പി സ്‌കൂൾ)എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. | 1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. നൂറു വർഷം കഴിഞ്ഞ സേവന പാരമ്പര്യമുള്ള ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ കീഴിൽ പൂക്കോട് വില്ലേജിൽ പിള്ളക്കാട് എന്ന രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പണ്ട് ന്യുനപക്ഷ സമുദായത്തിൽപെട്ട ആളുകൾ താമസിക്കുന്ന ഈ പിന്നോക്ക പ്രദേശത്ത് പ്രസ്തുത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് ഈ മുസ്ലിം വിദ്യാലയം സ്ഥാപിതമായത്. ഇതിന് മുൻകൈ എടുത്തത് ശ്രീ. മാളിയമ്മാവ് കൊച്ചൗസേഫ് എന്ന വ്യക്തിയാണ്. അദ്ദേഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. എ എം എൽ പി എസ്, പിള്ളക്കാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം പിന്നീട് സ്ഥാപക മാനേജരോടുള്ള ബഹുമാനാർത്ഥമായി മാളിയമ്മാവ് കൊച്ചൗസേഫ് മെമ്മോറിയൽ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ (എം കെ എം എ എം എൽ പി സ്‌കൂൾ)എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വിദ്യാലയം ഇന്നും ബാലാരിഷ്ടതയിലാണ്. പഴയ പ്രി കെ ഐ ആർ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടം പഠനപ്രവർത്തനത്തിന് ഉതകുന്നതാണ്. സ്വന്തമായി സ്ഥലമില്ലാത്തത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗച്യാലയങ്ങളും വൈദ്യത കണക്ഷനും വിദ്യാലയത്തിനുണ്ട്. | ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വിദ്യാലയം ഇന്നും ബാലാരിഷ്ടതയിലാണ്. പഴയ പ്രി കെ ഐ ആർ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടം പഠനപ്രവർത്തനത്തിന് ഉതകുന്നതാണ്. സ്വന്തമായി സ്ഥലമില്ലാത്തത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗച്യാലയങ്ങളും വൈദ്യത കണക്ഷനും വിദ്യാലയത്തിനുണ്ട്. | ||
പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടർ സൗകര്യം,പ്രിന്റർ,എൽസിഡി പ്രൊജക്ടർ എന്നിവയും നിരവധി പഠന സിഡികളും പഠനോപകരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികൾക്ക് അത്യാവശ്യമായ കളിക്കും കായിക പരിശീലനത്തിനുമുള്ള പ്രാഥമിക തലത്തിലുള്ള ഉപകരണങ്ങളും ലഭ്യമാണ്. | പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടർ സൗകര്യം,പ്രിന്റർ,എൽസിഡി പ്രൊജക്ടർ എന്നിവയും നിരവധി പഠന സിഡികളും പഠനോപകരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികൾക്ക് അത്യാവശ്യമായ കളിക്കും കായിക പരിശീലനത്തിനുമുള്ള പ്രാഥമിക തലത്തിലുള്ള ഉപകരണങ്ങളും ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൗട്സ് ആൻറ് ഗൈഡ്‌സ്, | സ്കൗട്സ് ആൻറ് ഗൈഡ്‌സ്, | ||
ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്, | ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്, | ||
| വരി 51: | വരി 51: | ||
പിന്നേയും........... | പിന്നേയും........... | ||
== | ==മുൻ സാരഥികൾ== | ||
സ്ഥാപക മാനേജർ: മാളിയമ്മാവ് കൊച്ചൗസേഫ് | സ്ഥാപക മാനേജർ: മാളിയമ്മാവ് കൊച്ചൗസേഫ് | ||
| വരി 59: | വരി 59: | ||
സഹ അധ്യാപകർ: അബൂബക്കർ, സലിം, അബ്ദുൾ റഹിമാൻ, ആലീസ്, ചെറുപുഷ്പം ജോസഫ്, ആര്യാദേവി കെ ആർ...... | സഹ അധ്യാപകർ: അബൂബക്കർ, സലിം, അബ്ദുൾ റഹിമാൻ, ആലീസ്, ചെറുപുഷ്പം ജോസഫ്, ആര്യാദേവി കെ ആർ...... | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
| വരി 67: | വരി 67: | ||
{{#multimaps: 10.6311261,76.0363031 | width=800px | zoom=16 }} | {{#multimaps: 10.6311261,76.0363031 | width=800px | zoom=16 }} | ||
<!--visbot verified-chils-> | |||