"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
june
11022 (സംവാദം | സംഭാവനകൾ)
june 26
വരി 1: വരി 1:
[[പ്രമാണം:11022 5.jpeg|പകരം=JUNE 2|ലഘുചിത്രം|[[പ്രമാണം:11022-KGD-JUNE2-01.jpg|പകരം=JUNE|ലഘുചിത്രം|JUNE 2025]]2025 JUNE|197x197ബിന്ദു]]{{Yearframe/Pages}}'''''പ്രവേശനോത്സവം 2025-2026'''''
== ജൂൺ 19 ==
 
== വായനാദിനം ==
2025ന് വായനാദിനാചരണം വിപുലമായി തന്നെ നടത്തുകയുണ്ടായി .
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
 
10 :15 ന് യുപി ,എച്ച്എസ്, വിഭാഗങ്ങളിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് മലയാളം ഇംഗ്ലീഷ് ഹിന്ദി അറബിക് എന്നീ ഭാഷകളിൽ കുട്ടികൾ വിവിധ കഥ,കവിത, പ്രസംഗം എന്നിവ അവതരിപ്പിച്ചു. മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഖുർആൻ പാരായണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി വിദ്യ ടീച്ചർ മലയാളഭാഷയെ കുറിച്ചും വായനാദിനാചരണത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു .
 
വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. എൽ പി, യു പി, എച്ച് വിഭാഗങ്ങളിൽ വായനാ മൂലകളും ക്ലാസ് ലൈബ്രറികളും സജ്ജമാക്കി .
 
എൽ പി തലത്തിൽ വായന കാർഡ് നിർമ്മാണം, കഥാവതരണം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവ നടത്തി 1, 2 ക്ലാസിലെ കുട്ടികൾക്ക് വിവിധ വായന കാർഡുകൾ നൽകി .മൂന്ന്  , നാല് ക്ലാസുകളിൽ കഥ ബുക്കുകളും വായിക്കാൻ നൽകി. യുപി,എച്ച്എസ് വിഭാഗങ്ങളിൽ വായനാദിന ക്വിസ് കഥാരചന, കവിത രചന, പുസ്തകാസ്വാദനം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവയും നടത്തുകയുണ്ടായി.[[പ്രമാണം:11022 5.jpeg|പകരം=JUNE 2|ലഘുചിത്രം|[[പ്രമാണം:11022-KGD-JUNE2-01.jpg|പകരം=JUNE|ലഘുചിത്രം|JUNE 2025]]2025 JUNE|197x197ബിന്ദു]]{{Yearframe/Pages}}'''''പ്രവേശനോത്സവം 2025-2026'''''

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും  പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി.