"എ യു പി എസ് ബോവിക്കാന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം''' | '''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം''' | ||
2022 ആഗസ്റ്റ് 3 ന് വിദ്യാരംഗം കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടനം ബോവിക്കാനം എ.യു. പി സ്കൂളിൽ നടന്നു. എഴുത്തുകാരിയായ കുമാരി സിനാഷയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി യോഗത്തിൽ മുഖ്യാതിഥിയായി. കുട്ടികളുടെ സ്വാഗത ഗാനം,സംഗീതശിൽപം എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി. | 2022 ആഗസ്റ്റ് 3 ന് വിദ്യാരംഗം കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടനം ബോവിക്കാനം എ.യു. പി സ്കൂളിൽ നടന്നു. എഴുത്തുകാരിയായ കുമാരി സിനാഷയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി യോഗത്തിൽ മുഖ്യാതിഥിയായി. കുട്ടികളുടെ സ്വാഗത ഗാനം,സംഗീതശിൽപം എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി. | ||
'''അമൃതസ്വാതന്ത്ര്യം പരിപാടി''' | |||
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 14 ന് അമൃതസ്വാതന്ത്ര്യം പരിപാടി സംഘടിപ്പിച്ചു. ഭാഷാ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അരമണിക്കൂർ ദൈർഘ്യമുള്ള നൃത്ത സംഗീതത്തോടെയുള്ള സ്വാതന്ത്ര്യ സമര രംഗങ്ങൾ വേദിയിൽ കുട്ടികൾ അവതരിപ്പിച്ചപ്പോൾ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ദേശീയതയുടെ സാഗരത്തിൽ ആറാടി | |||
'''സ്കൂൾ കലോത്സവം''' | |||
21:41, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 2022 ആഗസ്റ്റ് 3 ന് വിദ്യാരംഗം കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടനം ബോവിക്കാനം എ.യു. പി സ്കൂളിൽ നടന്നു. എഴുത്തുകാരിയായ കുമാരി സിനാഷയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി യോഗത്തിൽ മുഖ്യാതിഥിയായി. കുട്ടികളുടെ സ്വാഗത ഗാനം,സംഗീതശിൽപം എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി. അമൃതസ്വാതന്ത്ര്യം പരിപാടി സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 14 ന് അമൃതസ്വാതന്ത്ര്യം പരിപാടി സംഘടിപ്പിച്ചു. ഭാഷാ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അരമണിക്കൂർ ദൈർഘ്യമുള്ള നൃത്ത സംഗീതത്തോടെയുള്ള സ്വാതന്ത്ര്യ സമര രംഗങ്ങൾ വേദിയിൽ കുട്ടികൾ അവതരിപ്പിച്ചപ്പോൾ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ദേശീയതയുടെ സാഗരത്തിൽ ആറാടി
സ്കൂൾ കലോത്സവം