"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 177: | വരി 177: | ||
== ലഹരി വിരുദ്ധ ദിനാചരണം == | == ലഹരി വിരുദ്ധ ദിനാചരണം == | ||
ലഹരിയുടെ ചതിക്കുഴികൾ ഇല്ലാത്ത അക്രമങ്ങൾ ഇല്ലാത്ത മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും കണ്ണുനീർ കരത്ത ഒരു നല്ല നാളയെ വാർത്തെടുക്കാൻ ഞങ്ങൾക്ക് കഴിയും അറിവും തിരിച്ചറിവും വിവേകവും സ്നേഹവും കൂട്ടായ്മയും ഒത്തുചേരുന്ന നവകേരളമാകട്ടെ നമ്മുടെ ലക്ഷ്യം ഇതിനായി ഈ ലഹരി വിരുദ്ധ ദിനത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാം. | |||
'''പ്രത്യേക അസംബ്ലി''' | |||
രാവിലെ പ്രത്യേക അസംബ്ലി കൂടുകയും ലഹരി ഉപയോഗിക്കുന്നതിനു എതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു | |||
'''ലഹരിവിരുദ്ധ സന്ദേശം''' | |||
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു . | |||
'''വിമുക്തി ക്ലബ്ബ്''' | |||
തുടർന്ന് സ്കൂൾതലത്തിൽ ലഹരി വിമുക്ത ക്ലബ്ബ് രൂപീകരിച്ചു വിമുക്തി എന്ന പേരിലുള്ള ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പ്രീത റാണി നിർവഹിച്ചു | |||
'''സൂമ്പ ഡാൻസ്''' | |||
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലഘു വ്യായാമങ്ങൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ വിദ്യാർഥികൾ ചേർന്ന് നടത്തി ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ഒറ്റക്കെട്ടായി ആരംഭിച്ച ക്യാമ്പയിൻ ഞങ്ങൾ ഏറ്റെടുത്തു ലഹരി കുരുക്കിൽ പെട്ടുപോയവരെയും ലഹരി ഉപയോഗമൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെയും മാറ്റിനിർത്താതെ ചേർത്തുനിർത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളാണ് ലഹരിക്ക് അടിമപ്പെടുന്നത് സമ്മർദ്ദത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായിട്ടാണ് സ്കൂൾതലത്തിൽ സൂമ്പ ഡാൻസ് പോലുള്ള എന്റർടൈൻമെന്റ് നടപ്പിലാക്കുന്നത്. | |||
'''സന്ദേശ വൃക്ഷം''' | |||
കുട്ടികൾ സ്കൂളിൽ സന്ദേശ വൃക്ഷം ഒരുക്കി ലഹരി ഉപയോഗിക്കുന്നതിന്റെ ആപത്ത് മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായിട്ടാണ് ഈ സന്ദേശ വൃക്ഷം രൂപീകരിച്ചത് | |||