"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 5: | വരി 5: | ||
[[പ്രമാണം:44553 Prav3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:44553 Prav3.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:44553 Prav4.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:44553 Prav4.jpg|നടുവിൽ|ലഘുചിത്രം]] | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു . | ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു . | ||
[[പ്രമാണം:44553 paristhithi1.jpg|ഇടത്ത്|ലഘുചിത്രം|പ്രത്യേക അസംബ്‌ളി ]] | [[പ്രമാണം:44553 paristhithi1.jpg|ഇടത്ത്|ലഘുചിത്രം|പ്രത്യേക അസംബ്‌ളി ]] | ||
10:50, 21 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . ലഡുവും മിഠായിയും വിതരണം ചെയ്തു . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .




പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു .
