"ജി.എച്ച്.എസ്. കുറുക/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ== സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു.' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ== | ==ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ== | ||
സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. | സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ആവിഷ്കാരപരമായി ഡോക്യുമെന്റ് ചെയ്തു. ഇത് വിദ്യാർത്ഥികളിലെ സാങ്കേതിക കഴിവുകൾക്കും ചുമതലബോധത്തിനും തെളിവായി മാറി. വിദ്യാഭ്യാസത്തിലൂടെയും കലാപരമായ പങ്കാളിത്തത്തിലൂടെയും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച സ്കൂളിന്റെ ഈ പരിപാടി മാതൃകയായി. | ||
'''ഉദ്ഘാടനം''' | |||
'''സുമ്പാ ഡാൻസ്''' | |||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുമ്പാ ഡാൻസ് പരിപാടിയുടെ ഉദ്ഘാടനവും ഈ യോഗത്തിൽ നടന്നു. കുട്ടികൾ തന്നെ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാകുകയും ചെയ്ത | |||
'''ലഹരിവിരുദ്ധ പ്രതിജ്ഞ''' | |||
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തത് 10 സി യിലെ റാനിയ ആയിരുന്നു. | |||