"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 122: | വരി 122: | ||
</gallery> | </gallery> | ||
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | ==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | ||
ജി എച്ച് എസ് വെറ്റിലപ്പാറയിൽ ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളുംഅധ്യാപകരും ചേർന്ന് നിരവധി പരിപാടികൾ നടത്തി.സ്കുുളിലെ വിമുക്തി ക്ലബ്ബന്റെയും മഞ്ചേരി എക്സൈസ് വകുുപ്പിന്റ വിമുക്തിയുടെ നേത്യത്വത്തിലാണ് പരിപാടി നടത്തിയത്.ലഹരി ബോധവൽക്കരണ പരിപാടി ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.ഈ പരിപാടിക്ക് സ്ക്കുളിലെ വിമുക്തി കോർഡിനേറ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസ്ഡന്റെ് അധ്യക്ഷത വഹിച്ചു. മഞ്ചേരി എക്സൈസ് വിമുക്തി കോർഡിനേറ്റർ ജിഷിൽ സി നായർ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്എടുത്തു. | |||
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു,ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എൽപി യുപി ഹൈസ്കുൾ കുട്ടികൾക്ക് ക്വിസ് മൽസരം നടത്തി .ഓരോ സെക്ഷനിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. | |||
ജെ ആർ സി വിദ്യാര്തഥികളുടെ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഒരു നല്ലഡാൻസ് അവതരണവും കൂടാതെ റാലിയും സംഘടിപ്പിച്ചു.ഇതിന് പുറമെ കൊളാഷ് നിർമ്മാണ മൽസരവും സംഘടിപ്പിച്ചു. | |||
കുടാതെ വിദ്യാർത്ഥികൾ ജിവിതത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലാ എന്ന പ്രത്ഞ്ജയും അതോടൊപ്പം എനിക്കൊരു കത്ത് വലിയ കാൻവാസിൽ എഴുതി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പ് രേഖപ്പെടുത്തി. | |||