"ഗവ. ഹൈസ്കൂൾ തെങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindu. (സംവാദം | സംഭാവനകൾ)
No edit summary
Bindu. (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''സ്കൂൾ പ്രവേശനോത്സവം'''
== '''സ്കൂൾ പ്രവേശനോത്സവം''' ==
 
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു.

'''വായനദിനം ജൂൺ 19'''  
== '''വായനദിനം ജൂൺ 19''' ==
 
2025 - 2026 അധ്യയന വർഷത്തെ വായനദിനം ജൂൺ 19 വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്വാഗതപ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് മീനു സുകുമാരൻ അധ്യക്ഷ പദം അലങ്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം അധ്യാപികയും ആറാം ക്ലാസ് കേരളപാഠാവലിയിലെ ഒരു പാഠഭാഗം എഴുതുകയും ചെയ്ത ബീഹാർ സ്വദേശി 'ദറക്സ പർവീൺ' നിർവ്വഹിച്ചു. എഴുത്തുകാരനും അധ്യാപകനുമായ വിനോദ് പി ആചാരി മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹം എഴുതിയ 'ആകാശമേ ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിക്കു വേണ്ടി പ്രധാന അധ്യാപിക ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിച്ചു. ക്ലസ്റ്റർ കോ ഓർഡിനേറ്റർ അമ്യത ദിലീപ്, വിദ്യാർത്ഥി പ്രതിനിധി വൈഗ മോൾ എന്നിവർ ആശംസകൾ അറിയിച്ചു. വിശിഷ്ടാതിഥികൾക്ക് സ്കൂളിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനദിനത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാഭിരുചി വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എസ്.ആർ.ജി കൺവീനർ സംഗീത ടീച്ചർ കൃതജ്‌ഞത അറിയിച്ചു.

[[പ്രമാണം:25123 vayanadinam.jpg|ഇടത്ത്‌|ലഘുചിത്രം|ദറസ്ക പ‍‌‌‌ർവീൺ - വായനാദിനം]]

വരി 13: വരി 11:
[[പ്രമാണം:25123 vayanadinam5.jpg|നടുവിൽ|ലഘുചിത്രം]]

'''യോഗദിനാചരണം'''
 
== '''യോഗദിനാചരണം''' ==
2025 - 2026 അധ്യയന വർഷത്തെ യോഗദിനാചരണം ജൂൺ 20 വെള്ളിയാഴ്ച  സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്വാഗതപ്രസംഗം നടത്തി.സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അംഗം കുട്ടികളോട് സംസാരിച്ചു.  

ഡോക്ടർ കൃഷ്ണപ്രിയ  ആരോഗ്യകരമായ ജീവിതം മുമ്പോട്ട് കൊണ്ടു പോകേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും  യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.ശേഷം യോഗ പരിശീലനം നൽകി.

യോഗ പരിശീലനത്തിന് വേദി നൽകിയ  പ്രധാനാധ്യാപിക ബിന്ദു ടീച്ചർക്ക് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ പ്രതിനിധി മൊമെൻ്റോ നൽകി.യോഗാഭ്യാസത്തിനു ശേഷം കുട്ടികളുമായി ചോദ്യോത്തര സെഷൻ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഷൈലജ ടീച്ചർ കൃതജ്ഞത അറിയിച്ചു