"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
== '''ഗണിത ക്ലിനിക്''' == | == '''ഗണിത ക്ലിനിക്''' == | ||
ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു | ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
[[പ്രമാണം:42050 MATH 2 .jpg|ലഘുചിത്രം|ഗണിത ക്വിസ് ]] | |||
13:29, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025 -26 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 13 ,വെള്ളിയാഴ്ച നടത്തി .ഗണിതത്തിൽ അഭിരുചിയും താല്പര്യവും ഉള്ള കുട്ടികളെ ഗണിത ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു .ഈ വർഷത്തെ ക്ലബ് ലീഡർ ആയി 10 ബി യിൽ നിന്നും ആരതി .ആർ എസ് ,അസിസ്റ്റന്റ് ലീഡറായി അനിത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .ഗണിത ക്വിസ് നടത്തുകയും ആരതി . ആർ .എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .

ഗണിത ക്ലിനിക്
ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
