ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18061 (സംവാദം | സംഭാവനകൾ)
18061 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയ‍‌‌‌‍‌ർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.<gallery mode="packed">
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയ‍‌‌‌‍‌ർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.<gallery mode="packed">
പ്രമാണം:18061 PRV2025 1.jpg|alt=
പ്രമാണം:18061 PRV2025 1.jpg|alt=
പ്രമാണം:18061 PRV2025 2.jpg|alt=
പ്രമാണം:18061 PRV2025 2.jpg|alt=
വരി 12: വരി 12:


== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.<gallery mode="packed">
പ്രമാണം:18061 PRV2025 1.jpg|alt=
പ്രമാണം:18061 PRV2025 2.jpg|alt=
പ്രമാണം:18061 PRV2025 3.jpg|alt=
പ്രമാണം:18061 PRV2025 4.jpg|alt=
പ്രമാണം:18061 PRV2025 5.jpg|alt=
</gallery>

12:07, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് 2025-28

അംഗങ്ങൾ

പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സൈദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. ഹയ‍‌‌‌‍‌ർ സെക്കന്ററി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി വീണ ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, എസ് എം സി ചെയർമാൻ, പി ടി എ അംഗങ്ങൾ എന്നിവർ സംസാരിച്ചു അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.