"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പ്രവർത്തനങ്ങൾ ചേർത്തു |
|||
| വരി 22: | വരി 22: | ||
=== മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം -2025 === | === മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം -2025 === | ||
[[പ്രമാണം:14020- viyayolsavam- stage.resized.jpg|ലഘുചിത്രം|വിജയോത്സവം ]] | |||
പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ. രത്നകമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി യു.പി.ശോഭ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ, പ്ലസ് ടു ഉന്നത ജേതാക്കാൾ, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സംസ്കൃതം തുടങ്ങിയ സ്കോളർഷിപ്പ് ജേതാക്കൾ, മറ്റു പ്രതിഭകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഒ.ഗംഗാധരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി എം.ഷീന,വാർഡ് മെമ്പർ ശ്രീമതി സി.പ്രീത, വികസന സമിതി ചെയർമാൻ ശ്രീ.എം.കെ.സുധീർ കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ. വിനോദ് നന്ദ്യത്ത് സ്വാഗതവും പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത നന്ദിയും പറഞ്ഞു. | പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ. രത്നകമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി യു.പി.ശോഭ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ, പ്ലസ് ടു ഉന്നത ജേതാക്കാൾ, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സംസ്കൃതം തുടങ്ങിയ സ്കോളർഷിപ്പ് ജേതാക്കൾ, മറ്റു പ്രതിഭകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഒ.ഗംഗാധരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി എം.ഷീന,വാർഡ് മെമ്പർ ശ്രീമതി സി.പ്രീത, വികസന സമിതി ചെയർമാൻ ശ്രീ.എം.കെ.സുധീർ കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ. വിനോദ് നന്ദ്യത്ത് സ്വാഗതവും പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത നന്ദിയും പറഞ്ഞു. | ||