"വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വായന ദിനം -ജൂൺ 19,2025 | == '''വായന ദിനം -ജൂൺ 19,2025''' == | ||
ജൂൺ 19 പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .ജൂൺ 19 മുതൽ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,വായനപതിപ്പ് എന്നിവ ക്ലാസ് തലത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു .സ്പെഷ്യൽ അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീ.അരുൺ ശേഖർ സർ വായന പതിപ്പുകളുടെ ചുരുക്ക രൂപം വായിക്കുകയും പതിപ്പ് തയ്യാറാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു . ഉപന്യാസ രചന,കാവ്യാലാപനം,പ്രസംഗം,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മൽസരത്തിൽ 10 ബി ക്ലാസ്സിലെ കൃഷ്ണജ ഒന്നാം സ്ഥാനം നേടി .ഉപന്യാസ രചനയിൽ സൗപർണിക സുജു (10 ബി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ജൂൺ 19 പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .ജൂൺ 19 മുതൽ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,വായനപതിപ്പ് എന്നിവ ക്ലാസ് തലത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു .സ്പെഷ്യൽ അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീ.അരുൺ ശേഖർ സർ വായന പതിപ്പുകളുടെ ചുരുക്ക രൂപം വായിക്കുകയും പതിപ്പ് തയ്യാറാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു . ഉപന്യാസ രചന,കാവ്യാലാപനം,പ്രസംഗം,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മൽസരത്തിൽ 10 ബി ക്ലാസ്സിലെ കൃഷ്ണജ ഒന്നാം സ്ഥാനം നേടി .ഉപന്യാസ രചനയിൽ സൗപർണിക സുജു (10 ബി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||