"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. | 2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
[[പ്രമാണം:Pravesam 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Pravesam 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Pravesam 2.jpg|ലഘുചിത്രം]] | [[പ്രമാണം:Pravesam 2.jpg|ലഘുചിത്രം|പ്രവേശനോത്സവ സ്വീകരണത്തിൽ നിന്ന്]] | ||
| വരി 86: | വരി 86: | ||
കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു. | കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു. | ||
[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു]]'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം''' | [[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു|ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് സംസാരുക്കുന്ന അധ്യാപകരായ ചിത്ര, ഉണ്ണി എന്നിവർ]]'''നല്ലപാഠം - പൊതുമുതൽ സംരക്ഷണം''' | ||
നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു. | നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു. | ||
| വരി 94: | വരി 94: | ||
രണ്ടാഴ്ച നീണ്ടുനിന്ന നല്ലപാഠം എന്ന പദ്ധതിയുടെ ക്രോഢീകരണം 13.06.2025 ന് സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. അധ്യാപകനായ ഡോ പി വി ബിജു ഇതിന്റെ ക്രോഢീകരണം സംക്ഷിപ്തമായി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കുട്ടികൃഷ്ണൻ സി വി, നല്ലപാഠത്തിന്റെ വിദ്യാലയതലസാധ്യതകളെക്കുറിച്ച് സംസാരിച്ചു. | രണ്ടാഴ്ച നീണ്ടുനിന്ന നല്ലപാഠം എന്ന പദ്ധതിയുടെ ക്രോഢീകരണം 13.06.2025 ന് സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. അധ്യാപകനായ ഡോ പി വി ബിജു ഇതിന്റെ ക്രോഢീകരണം സംക്ഷിപ്തമായി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കുട്ടികൃഷ്ണൻ സി വി, നല്ലപാഠത്തിന്റെ വിദ്യാലയതലസാധ്യതകളെക്കുറിച്ച് സംസാരിച്ചു. | ||
[[പ്രമാണം:Final 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Final 2.jpg|ഇടത്ത്|ലഘുചിത്രം|ക്രോഢീകരണം നടത്തുന്ന പ്രധാനധ്യാപകൻ]] | ||
[[പ്രമാണം:Final1.jpg|ലഘുചിത്രം]] | [[പ്രമാണം:Final1.jpg|ലഘുചിത്രം|ക്രോഢീകരണം നടത്തുന്ന കോ-ഓഡിനേറ്റർ]] | ||
| വരി 109: | വരി 112: | ||
പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ സ്ററാഫ് നഴ്സ് ക്ലാസെടുത്തു. വിദ്യാർഥിസമൂഹത്തിൽ അധികമായി കാണപ്പെടുന്ന ലഹരിഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ഈ ക്ലാസ് കൂടുതലും ശ്രദ്ധ കൊടുത്തത്. | പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ സ്ററാഫ് നഴ്സ് ക്ലാസെടുത്തു. വിദ്യാർഥിസമൂഹത്തിൽ അധികമായി കാണപ്പെടുന്ന ലഹരിഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ഈ ക്ലാസ് കൂടുതലും ശ്രദ്ധ കൊടുത്തത്. | ||
[[പ്രമാണം:Tubacco.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Tubacco.jpg|ഇടത്ത്|ലഘുചിത്രം|പ്രതിജ്ഞയിൽ നിന്ന്]] | ||
[[പ്രമാണം:Tubacco awareness.jpg|ലഘുചിത്രം]] | [[പ്രമാണം:Tubacco awareness.jpg|ലഘുചിത്രം]] | ||
| വരി 125: | വരി 128: | ||
ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:Peter 1.jpg|ഇടത്ത്|ലഘുചിത്രം|ചടങ്ങ് ഉദ്ഘാടനം | [[പ്രമാണം:Peter 1.jpg|ഇടത്ത്|ലഘുചിത്രം|ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പീറ്റർ സാർ]] | ||
[[പ്രമാണം:Peter 2.jpg|ലഘുചിത്രം|325x325ബിന്ദു|നാടൻപാട്ട് | [[പ്രമാണം:Peter 2.jpg|ലഘുചിത്രം|325x325ബിന്ദു|നാടൻപാട്ട് ആസ്വദിക്കുന്ന സദസ്സ്]] | ||
19:39, 25 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
2025 SSLC പരീക്ഷയിൽ 100% വിജയം
2025 SSLC പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാതമംഗലം ഗവ. ഹൈസ്കൂൾ . 100%വിജയവും 4 full A+ 1 8A+ (ഗോത്ര വിഭാഗം ) എന്നിവ നേടി ഗാഥ തുടരുന്നു. കൂടാതെ പൊതുവിദേ.ാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 കുട്ടികൾ ഉന്നതവിജയം കൈവരിച്ചു. ഉറുദു ടാലന്റ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചു. 2024 ലെ യു എസ് എസ് സ്കോളർഷിപ്പിന് 4 കുട്ടികളും അർഹരായി.


പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.




നല്ലപാഠം
റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും
നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു.
ജൂൺ 5 പരിസ്ഥിതിദിനപരിപാടികൾ

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ സി വി നിർവഹിച്ചു. എൽ.പി, യു.പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ വെവ്വേറെ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. ഇതിന്റെ മേൽനോട്ടം ജീജമോൾ നിർവഹിച്ചു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, പേപ്പർ രഹിത ക്യാമ്പസ് എന്ന ആശയത്തിലൂന്നിയുള്ള പരിപാടിയായിരുന്നു പ്രധാനപ്പെട്ടത്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ വിദ്യാഥികൾ റോൾപ്ലേ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി.
നല്ലപാഠം

ലഹരി വിരുദ്ധസെമിനാർ
വിദ്യാർഥികളുൾപ്പെടുന്ന സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ മാരകമായ ദൂഷ്യഫലങ്ങളെ ക്കുറിച്ചുമായിരുന്നു നല്ലപാഠത്തിന്റെ രണ്ടാമത്തെ എപ്പിസോഡിൽ പ്രാധാന്യം കൊടുത്തത്. അധ്യാപകശാക്തീകരണത്തിന് ഉപയോഗിച്ച വിവിധ വീഡിയോകളും പൊതുവിദ്യാബ്യാസവകുപ്പ് നൽകിയ മൊഡ്യൂളുമുപയോഗിച്ചുള്ള ഫലപ്രദമായ ക്ലാസായിരുന്നു അധ്യാപകനായ ഷിബു കെ കെ നിർവഹിച്ചത്. ഹെെസ്കൂൾ വിദ്യാർഥികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട ക്സാസ് എടുത്തത് കൗൺസിലർ പ്രിൻസിയും അധ്യാപികയായ സൗമ്യ സുമിനുമാണ്.
നല്ല പാഠം
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം



നല്ല പാഠം
ഡിജിറ്റ അച്ചടക്കം
കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.

നല്ലപാഠം - പൊതുമുതൽ സംരക്ഷണം
നല്ലപാഠത്തിന്റെ മറ്റൊരു എപ്പിസോഡായ പെതുമുതൽ സംരക്ഷണത്തെക്കുറിച്ച് അധ്യാപകരായ രാജു, ഉണ്ണി പി ആർ, ചിത്രലേഖ എന്നിവർ ക്ലാസെടുത്തു. കുട്ടികൾ സ്കൂളിന്റെയും മറ്റു പൊതുമുതൽ നശിപ്പിക്കുന്നതിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ഇവർ സോദാഹരണം പറഞ്ഞുകൊടുത്തു.
നല്ലപാഠം - ക്രോഢീകരണം
രണ്ടാഴ്ച നീണ്ടുനിന്ന നല്ലപാഠം എന്ന പദ്ധതിയുടെ ക്രോഢീകരണം 13.06.2025 ന് സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. അധ്യാപകനായ ഡോ പി വി ബിജു ഇതിന്റെ ക്രോഢീകരണം സംക്ഷിപ്തമായി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കുട്ടികൃഷ്ണൻ സി വി, നല്ലപാഠത്തിന്റെ വിദ്യാലയതലസാധ്യതകളെക്കുറിച്ച് സംസാരിച്ചു.


പുകയിലവിരുദ്ധ ബോധവത്കരണ ക്ലാസ്
പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ സ്ററാഫ് നഴ്സ് ക്ലാസെടുത്തു. വിദ്യാർഥിസമൂഹത്തിൽ അധികമായി കാണപ്പെടുന്ന ലഹരിഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ഈ ക്ലാസ് കൂടുതലും ശ്രദ്ധ കൊടുത്തത്.


വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


അന്താരാഷ്ട്രയോഗ ദിനം
അന്താരാഷ്ട്രയോഗദിനത്തിന്റെ ഭാഗമായി മാതമംഗലം ഹൈസ്കൂളിലെ കുട്ടികൾക്ക് യോഗയെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചുമുള്ള ക്ലാസ് നടത്തുകയുണ്ടായി. യോഗ ഇൻസ്ട്രൿടർ ശ്രീകലയാണ് ഇത് നയിച്ചത്. യോഗാദിനത്തിന്റെ ഭാഗമായി നൂൽപ്പുഴ പഞ്ചായത്ത് നടത്തിയ പ്രത്യേകപരിപാടിയായിരുന്നു ഇത്.


വായനാദിനക്വിസ്
വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ ക്വിസ് മത്സരം നടത്തി. 30 ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
