"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
= '''സ്കൂൾ പ്രവർത്തനങ്ങൾ 2025 - 26''' = | |||
== <u>ജൂൺ 2 സ്കൂൾ പ്രവേശനോത്സവം</u> == | |||
ഇരിയണ്ണി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിൾ 2025 - 26 വർഷത്തെ പ്രവേശനോത്സവം ഉദുമ എം.എൽ.എ ശ്രീ. സി എച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു.തദവസരത്തിൽ മുളിയാർ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. മിനി പി വി അധ്യക്ഷത വഹിക്കുകയും സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ജൂലി ഉണ്ണി സ്വാഗതം ആശംസിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബി കെ നാരായണൻ , സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് , VHSE വിഭാഗം പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീ. സുജീന്ദ്ര നാഥ് , ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ സലാം എ എം തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആദ്യമായി ആവിഷ്‌ക്കരിച്ച സുംബ ഡാൻസ് കുട്ടികൾക്കായി പരിചയപ്പെടുത്തി. തുടർന്ന് പുതിയ വർഷത്തെ പാഠപുസ്തക വിതരണവും ശ്രീ.എം.എൽ.എ നിർവഹിച്ചു .ഈ വർഷത്തെ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. കുട്ടികൾക്ക് വിവിധങ്ങളായ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അതിനോടനുബന്ധിച്ച് നടത്തി. | |||
22:13, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവർത്തനങ്ങൾ 2025 - 26
ജൂൺ 2 സ്കൂൾ പ്രവേശനോത്സവം
ഇരിയണ്ണി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിൾ 2025 - 26 വർഷത്തെ പ്രവേശനോത്സവം ഉദുമ എം.എൽ.എ ശ്രീ. സി എച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു.തദവസരത്തിൽ മുളിയാർ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. മിനി പി വി അധ്യക്ഷത വഹിക്കുകയും സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ജൂലി ഉണ്ണി സ്വാഗതം ആശംസിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബി കെ നാരായണൻ , സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് , VHSE വിഭാഗം പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീ. സുജീന്ദ്ര നാഥ് , ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ സലാം എ എം തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആദ്യമായി ആവിഷ്‌ക്കരിച്ച സുംബ ഡാൻസ് കുട്ടികൾക്കായി പരിചയപ്പെടുത്തി. തുടർന്ന് പുതിയ വർഷത്തെ പാഠപുസ്തക വിതരണവും ശ്രീ.എം.എൽ.എ നിർവഹിച്ചു .ഈ വർഷത്തെ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. കുട്ടികൾക്ക് വിവിധങ്ങളായ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അതിനോടനുബന്ധിച്ച് നടത്തി.