ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
[[പ്രമാണം:19809 Environmentday1.jpg|ലഘുചിത്രം|കൂട്ടുകാർക്കൊരു തൈ ]]
[[പ്രമാണം:19809 Environmentday1.jpg|ലഘുചിത്രം|കൂട്ടുകാർക്കൊരു തൈ ]]
പരിസ്ഥിതിയുടെ പങ്ക് തിരിച്ചറിയുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക
പരിസ്ഥിതിയുടെ പങ്ക് തിരിച്ചറിയുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക
എന്നീ ഓർമ്മപ്പെടുത്തലുമായാണ് ഓരോ പരിസ്ഥിതിദിനവും കടന്ന് പോകുന്നത്. ഇത്തവണത്തെ ലോക പരിസ്ഥിതിദിനമാചരിക്കാൻ പതിവുപോലെ വിപുലമായ പരിപാടികളുമായി ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും ഒപ്പം നിന്നു.
എന്നീ ഓർമ്മപ്പെടുത്തലുമായാണ് ഓരോ പരിസ്ഥിതിദിനവും കടന്ന് പോകുന്നത്. ഇത്തവണത്തെ ലോക പരിസ്ഥിതിദിനമാചരിക്കാൻ പതിവുപോലെ വിപുലമായ പരിപാടികളുമായി ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും ഒപ്പം നിന്നു." ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന പ്രമേയം ".അത് ഉൾക്കൊണ്ടു കൊണ്ടു തന്നെ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പ്രധാന അധ്യാപിക ബീന ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി പ്രതിജ്ഞയെടുത്തു. കുട്ടികൾ പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു. കുട്ടികൾ കൊണ്ടു വന്ന വിവിധ തരം തൈകൾ 'കൂട്ടുകാർക്കൊരു തൈ' എന്ന പരിപാടിയോടെ കൈമാറി, കുട്ടികൾ തന്നെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പരിസ്ഥിതി സംരക്ഷണ  സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.തുടർന്ന് മുറ്റത്ത് ഒരു മുറം പച്ചക്കറിക്ക് തുടക്കം കുറിച്ച് കുട്ടികളുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ ഒരു തൈ വെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പിന്നീട് ക്ലാസുകളിൽ പരിസ്ഥിതി ക്വിസ് മത്സരങ്ങൾ നടത്തി ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.
" ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന പ്രമേയം ".അത് ഉൾക്കൊണ്ടു കൊണ്ടു തന്നെ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പ്രധാന അധ്യാപിക ബീന ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി പ്രതിജ്ഞയെടുത്തു. കുട്ടികൾ പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു. കുട്ടികൾ കൊണ്ടു വന്ന വിവിധ തരം തൈകൾ
'കൂട്ടുകാർക്കൊരു തൈ' എന്ന പരിപാടിയോടെ കൈമാറി,
കുട്ടികൾ തന്നെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പരിസ്ഥിതി സംരക്ഷണ  സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.തുടർന്ന് മുറ്റത്ത് ഒരു മുറം പച്ചക്കറിക്ക് തുടക്കം കുറിച്ച് കുട്ടികളുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ ഒരു തൈ വെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പിന്നീട് ക്ലാസുകളിൽ പരിസ്ഥിതി ക്വിസ് മത്സരങ്ങൾ നടത്തി ഈ വർഷത്തെ
പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.


== വായന മാസാചരണം ==
== വായന മാസാചരണം ==


=== വായന ദിനം ആചരിച്ചു ===
=== വായന ദിനം ആചരിച്ചു ===
[[പ്രമാണം:19809 വായനദിനം.jpg|ലഘുചിത്രം]]
[[പ്രമാണം:19809 വായനദിനം.jpg|ലഘുചിത്രം]]നാടിൻ്റെ നന്മ, സാഹോദര്യം, മുന്നേറ്റം, പുരോഗമനം തുടങ്ങി എവിടെയും മാനവരാശിക്ക് കരുത്തു പകരുന്നതാണ് വായന. സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ശ്രമങ്ങൾ വായനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി പാഠശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു.ശ്രീ നാരായണ ഗുരു മുന്നോട്ടുവച്ച 'പഠിച്ച് വലുതാവുക, സംഘടിച്ച് ശക്തരാവുക' എന്ന മുദ്രാവാക്യം ഇവിടങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കടന്നുവരവിന് കാരണമായി. തനിക്ക് നഷ്ടപ്പെട്ട അറിവിൻ്റെ ഖനികൾ തൻ്റെ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആശയ ദാർഢ്യമാണ് അയ്യൻകാളിയെ പോരാളിയാക്കിയത്. ഏതു പുസ്തകത്തിൽ നിന്നും എന്തെങ്കിലുമൊന്ന് കിട്ടാനുണ്ടാകും ജീവിതത്തെ നിലനിർത്തുന്ന ഒന്നാണ് വായന പുസ്തകം വായിച്ചാൽ അത്ഭുതകരമായിട്ട് നമ്മൾ കരുതുന്ന പലതും കിട്ടിയെന്നുവന്നേക്കാം. വായനക്കാരൻ എന്ന പദവി ചെറിയ ഒന്നല്ല.
 
ഇങ്ങനെ സർവ്വതല വ്യാപിയായ വായനയുടെ പ്രസക്തി വിളിച്ചോതുന്ന വായനാമാസാചരണത്തിന് ജി.എം. എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും പ്രത്യേക അസംബ്ലി വിളിച്ചുചേർത്തുകൊണ്ട് തുടക്കം കുറിച്ചു. പ്രധാനധ്യാപിക ബീന ടീച്ചർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.കൂടെ വായനാദിന സത്യപ്രതിജ്ഞയെടുത്തു. കുട്ടികൾ കഥാവായനയും പാട്ടുമൊക്കെയായി വേദി പങ്കിട്ടു.
 
തുടർന്ന് വായനയുടെ പ്രസക്തി വിളിച്ചോതുന്ന തരത്തിൽ കുട്ടികൾ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.കുട്ടികളെല്ലാം ചേർന്ന് അധ്യാപകരോടൊപ്പം അക്ഷരവൃക്ഷം വർണ്ണാഭമാക്കി. പിന്നീട് ക്ലാസുകളിൽ വായനാദിന ക്വിസ്മത്സരങ്ങൾ നടത്തി സ്കൂളിൽ വ്യത്യസ്തവും വിപുലവുമായ വായനാവാരാചരണ ആഘോഷങ്ങൾക്ക് ഗംഭീരമായി തുടക്കം കുറിച്ചു.

17:34, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

നാടിൻ്റെ നന്മയോടൊപ്പം വളർന്ന് 106 വർഷം പിന്നിടുന്ന ചരിത്രത്താളിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂളിന്റെ 2025-2026 അധ്യയന വർഷത്തിന്  ഗംഭീരമായി തുടക്കം കുറിച്ചു. മുതിർന്ന ക്ലാസിലെ കുട്ടികൾ ഇരുവശങ്ങളിലും നിന്ന് ഒരുക്കിയ പാതയിലൂടെ പുതിയതായി രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ  കുരുന്നുകളെ അധ്യാപകർ തയാറാക്കിയ വർണ്ണതൊപ്പി അണിയിച്ചും, വർണ്ണബലൂണുകൾ കയ്യിലേന്തിയും ചരിത്രത്തിലാദ്യമായി ഭദ്ര ഹരി എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെഴുതിയ പ്രവേശനോത്സവ ഗാനത്തിൻ്റെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ പ്രവേശനോത്സവ വേദിയിലേക്ക് ആനയിച്ചു.

  തുടർന്ന് വേദിയിൽ പ്രധാന അധ്യാപികയായ ബീന ടീച്ചർ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്ത് സംസാരിച്ചു.മുഖ്യാതിഥി റഹീം കുഴിപ്പുറം പാട്ടും കഥയും പറഞ്ഞ് കുട്ടികളെ കയ്യിലെടുത്തു. നാട്ടിലെ പ്രമുഖ ക്ലബ്ബുകളായ AFC,SASC എന്നിവരുടെ ഭാരവാഹികളെത്തി വിവിധതരം ഗിഫ്റ്റുകൾ നൽകി ആശീർവദിച്ചു. പി.ടി.എ. ഭാരവാഹികളായ ഫഹദ് AK, നിസാർ T എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിൻഷു PK നന്ദിയർപ്പിച്ചു. മധുര പലഹാരവും, പായസ വിതരണവും പ്രവേശനോത്സവ പരിപാടി അതിഗംഭീരമാക്കി.

പരിസ്ഥിതി ദിനം

കൂട്ടുകാർക്കൊരു തൈ

പരിസ്ഥിതിയുടെ പങ്ക് തിരിച്ചറിയുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നീ ഓർമ്മപ്പെടുത്തലുമായാണ് ഓരോ പരിസ്ഥിതിദിനവും കടന്ന് പോകുന്നത്. ഇത്തവണത്തെ ലോക പരിസ്ഥിതിദിനമാചരിക്കാൻ പതിവുപോലെ വിപുലമായ പരിപാടികളുമായി ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും ഒപ്പം നിന്നു." ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന പ്രമേയം ".അത് ഉൾക്കൊണ്ടു കൊണ്ടു തന്നെ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പ്രധാന അധ്യാപിക ബീന ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി പ്രതിജ്ഞയെടുത്തു. കുട്ടികൾ പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു. കുട്ടികൾ കൊണ്ടു വന്ന വിവിധ തരം തൈകൾ 'കൂട്ടുകാർക്കൊരു തൈ' എന്ന പരിപാടിയോടെ കൈമാറി, കുട്ടികൾ തന്നെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പരിസ്ഥിതി സംരക്ഷണ സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.തുടർന്ന് മുറ്റത്ത് ഒരു മുറം പച്ചക്കറിക്ക് തുടക്കം കുറിച്ച് കുട്ടികളുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ ഒരു തൈ വെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പിന്നീട് ക്ലാസുകളിൽ പരിസ്ഥിതി ക്വിസ് മത്സരങ്ങൾ നടത്തി ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.

വായന മാസാചരണം

വായന ദിനം ആചരിച്ചു

നാടിൻ്റെ നന്മ, സാഹോദര്യം, മുന്നേറ്റം, പുരോഗമനം തുടങ്ങി എവിടെയും മാനവരാശിക്ക് കരുത്തു പകരുന്നതാണ് വായന. സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ശ്രമങ്ങൾ വായനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി പാഠശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു.ശ്രീ നാരായണ ഗുരു മുന്നോട്ടുവച്ച 'പഠിച്ച് വലുതാവുക, സംഘടിച്ച് ശക്തരാവുക' എന്ന മുദ്രാവാക്യം ഇവിടങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കടന്നുവരവിന് കാരണമായി. തനിക്ക് നഷ്ടപ്പെട്ട അറിവിൻ്റെ ഖനികൾ തൻ്റെ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആശയ ദാർഢ്യമാണ് അയ്യൻകാളിയെ പോരാളിയാക്കിയത്. ഏതു പുസ്തകത്തിൽ നിന്നും എന്തെങ്കിലുമൊന്ന് കിട്ടാനുണ്ടാകും ജീവിതത്തെ നിലനിർത്തുന്ന ഒന്നാണ് വായന പുസ്തകം വായിച്ചാൽ അത്ഭുതകരമായിട്ട് നമ്മൾ കരുതുന്ന പലതും കിട്ടിയെന്നുവന്നേക്കാം. വായനക്കാരൻ എന്ന പദവി ചെറിയ ഒന്നല്ല.

ഇങ്ങനെ സർവ്വതല വ്യാപിയായ വായനയുടെ പ്രസക്തി വിളിച്ചോതുന്ന വായനാമാസാചരണത്തിന് ജി.എം. എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും പ്രത്യേക അസംബ്ലി വിളിച്ചുചേർത്തുകൊണ്ട് തുടക്കം കുറിച്ചു. പ്രധാനധ്യാപിക ബീന ടീച്ചർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.കൂടെ വായനാദിന സത്യപ്രതിജ്ഞയെടുത്തു. കുട്ടികൾ കഥാവായനയും പാട്ടുമൊക്കെയായി വേദി പങ്കിട്ടു.

തുടർന്ന് വായനയുടെ പ്രസക്തി വിളിച്ചോതുന്ന തരത്തിൽ കുട്ടികൾ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.കുട്ടികളെല്ലാം ചേർന്ന് അധ്യാപകരോടൊപ്പം അക്ഷരവൃക്ഷം വർണ്ണാഭമാക്കി. പിന്നീട് ക്ലാസുകളിൽ വായനാദിന ക്വിസ്മത്സരങ്ങൾ നടത്തി സ്കൂളിൽ വ്യത്യസ്തവും വിപുലവുമായ വായനാവാരാചരണ ആഘോഷങ്ങൾക്ക് ഗംഭീരമായി തുടക്കം കുറിച്ചു.