ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44553 (സംവാദം | സംഭാവനകൾ)
No edit summary
44553 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .  ലഡുവും മിഠായിയും വിതരണം ചെയ്തു  . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .

[[പ്രമാണം:44553 pra1.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:44553 prav2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:44553 Prav3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44553 Prav4.jpg|നടുവിൽ|ലഘുചിത്രം]]
== പരിസ്ഥിതി ദിനം ==
ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു .
[[പ്രമാണം:44553 paristhithi1.jpg|ഇടത്ത്‌|ലഘുചിത്രം|പ്രത്യേക അസംബ്‌ളി ]]

15:13, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . ലഡുവും മിഠായിയും വിതരണം ചെയ്തു . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു .

പ്രത്യേക അസംബ്‌ളി