"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
[[പ്രമാണം:15055.25v26.13.jpg|നടുവിൽ|ലഘുചിത്രം|വിജയോത്സവം]] | [[പ്രമാണം:15055.25v26.13.jpg|നടുവിൽ|ലഘുചിത്രം|വിജയോത്സവം]] | ||
വ്യക്തിത്വവികസനം, സമൂഹജീവിതം, അഭിരുചിക്കനുയോജ്യമായ വിദ്യാഭ്യാസം, തൊഴിൽ, ലഹരിവിരുദ്ധത,സൈബർ സെക്യുരിറ്റി,വായന,സഹജീവി സ്നേഹം, കാരുണ്യം എന്നിങ്ങനെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികൾ വളർത്തിയെടുക്കേണ്ട സാംസ്കാരിക മുന്നേറ്റത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. | വ്യക്തിത്വവികസനം, സമൂഹജീവിതം, അഭിരുചിക്കനുയോജ്യമായ വിദ്യാഭ്യാസം, തൊഴിൽ, ലഹരിവിരുദ്ധത,സൈബർ സെക്യുരിറ്റി,വായന,സഹജീവി സ്നേഹം, കാരുണ്യം എന്നിങ്ങനെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികൾ വളർത്തിയെടുക്കേണ്ട സാംസ്കാരിക മുന്നേറ്റത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. | ||
== യോഗാദിനം == | |||
യോഗാ പരിശീലനം സംഘടിപ്പിച്ചു | |||
ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എസ് പി സി യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നടത്തി. കായികാധ്യാപകനായ മുഹമ്മദ് അർഷക് ക്ലാസുകൾ നയിച്ചു. ഹെഡ് മാസ്റ്റർ ഷൌക്കമാൻ,സി പി ഒ സുമിത്ര പി ബി, എ സി പി ഒ ജിഷ എ ജി എന്നിവർ നേതൃത്വം നൽകി. | |||