"ജി എച്ച് എസ് കടിക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rena (സംവാദം | സംഭാവനകൾ)
No edit summary
Rena (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോൽസവം 2025==
==പ്രവേശനോൽസവം 2025==
ജി എച്ച് എസ് കടിക്കാട്/ സ്‌കൂൾ  പ്രവേശനോത്സവം പുന്നയൂർക്കുളം പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ശ്രീ. റഹീം വീട്ടിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു . പ്രധാന അദ്ധ്യാപിക ശ്രീമതി സുധ എൻ.കെ അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ സന്തോഷ് സ്വാഗതം പറഞ്ഞു.   പി ടി എ വൈസ്പ്രസിഡന്റ്  രാഘവൻ വലിയ വീട് ,  ഹെഡ്  മാസ്റ്റർ  മനോജ്‌കുമാർ   എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി .