ജി എച്ച് എസ് കടിക്കാട്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |
പ്രവേശനോൽസവം 2025
ജി എച്ച് എസ് കടിക്കാട്/ സ്‌കൂൾ പ്രവേശനോത്സവം പുന്നയൂർക്കുളം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. റഹീം വീട്ടിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു .പി ടി എ പ്ര സിഡന്റ് താജ പ്രധാന അദ്ധ്യാപിക ശ്രീമതി സുധ എൻ.കെ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ സന്തോഷ് പി എസ് സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് വീട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി .