"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 72: | വരി 72: | ||
സീനിയർ അദ്ധ്യാപകൻ ശ്രീ . അബ്ദുൾ മുജീബ് യോഗത്തിന് നന്ദി അറിയിച്ചു . ക്ലബ് പ്രസിഡണ്ട് ആയി നിരഞ്ജന (10D) യും സെക്രട്ടറി ആയി റൂബിൾ തോമസ് (9C) ഉം തിരഞ്ഞെടുക്കപ്പെട്ടു . | സീനിയർ അദ്ധ്യാപകൻ ശ്രീ . അബ്ദുൾ മുജീബ് യോഗത്തിന് നന്ദി അറിയിച്ചു . ക്ലബ് പ്രസിഡണ്ട് ആയി നിരഞ്ജന (10D) യും സെക്രട്ടറി ആയി റൂബിൾ തോമസ് (9C) ഉം തിരഞ്ഞെടുക്കപ്പെട്ടു . | ||
[[പ്രമാണം:35036 SCIENCE CLUB INAUGURATION 2025-1.jpg|ഇടത്ത്|ലഘുചിത്രം|196x196ബിന്ദു]] | |||
[[പ്രമാണം:35036 SCIENCE CLUB INAUGURATION 2025-2.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു|[[പ്രമാണം:35036 SCIENCE CLUB INAUGURATION 2025-3.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]]SCIENCE CLUB MEMBERS 2025-26]] | |||
13:47, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് വിഷയങ്ങൾ കുട്ടികൾക്ക് താൽപര്യം വളർത്തുക ക്ലാസ് മുറികൾക്ക് പുറത്തായി കൂടുതൽ അനുഭവങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ അതാണ് സയൻസ് ക്ലബ് .
ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും ഏറ്റെടുത്ത സ്കൂൾ തലത്തിൽ നടത്തി.
Inspire award 21-22 ജില്ലാതലം
3 പേർക്ക് പുരസ്‌കാരം
1.Sweety
2.Abdul Rahman
3.Aravind
2023-24ലെ സയൻസ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും
KERALA SCHOOL SCIENCE TYPE PROJECT 2023-24 STATE LEVEL A GRADE
1.ABHIRAMI V 9D
2.ANASWARA S 9D




2025-26ലെ സയൻസ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും
20-06-2025 ൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തുകയുണ്ടായി . HM അധ്യക്ഷ ആയ മീറ്റിംഗിൽ ക്ലബ് കൺവീനർ ശ്രീമതി . രമ്യ മോഹൻ സ്വാഗതം ആശംസിച്ചു . HSS ബോട്ടണി അധ്യാപകനായ ശ്രീ . എസ് ശബരീഷ് സർ ഉദ്ഘാടനം നിർവഹിച്ചു . വിവിധ ക്ലബ് കൺവീനർമാരും സയൻസ് അധ്യാപകരും ആശംസകൾ അറിയിച്ചു .
സീനിയർ അദ്ധ്യാപകൻ ശ്രീ . അബ്ദുൾ മുജീബ് യോഗത്തിന് നന്ദി അറിയിച്ചു . ക്ലബ് പ്രസിഡണ്ട് ആയി നിരഞ്ജന (10D) യും സെക്രട്ടറി ആയി റൂബിൾ തോമസ് (9C) ഉം തിരഞ്ഞെടുക്കപ്പെട്ടു .


