എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/സയൻസ് ക്ലബ്ബ്
സയൻസ് വിഷയങ്ങൾ കുട്ടികൾക്ക് താൽപര്യം വളർത്തുക ക്ലാസ് മുറികൾക്ക് പുറത്തായി കൂടുതൽ അനുഭവങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ അതാണ് സയൻസ് ക്ലബ് .
ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും ഏറ്റെടുത്ത സ്കൂൾ തലത്തിൽ നടത്തി.
Inspire award 21-22 ജില്ലാതലം
3 പേർക്ക് പുരസ്‌കാരം
1.Sweety
2.Abdul Rahman
3.Aravind
2023-24ലെ സയൻസ് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും
KERALA SCHOOL SCIENCE TYPE PROJECT 2023-24 STATE LEVEL A GRADE
1.ABHIRAMI V 9D
2.ANASWARA S 9D



