"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:19009-സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025]]

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി

VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1

== '''പ്രതിഭാദരം -2025''' ==
== '''പ്രതിഭാദരം -2025''' ==
വരി 13: വരി 15:
=== '''ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു''' ===

[[പ്രമാണം:19009 -ARTS CLUB -BOTTLE ART.jpg|ലഘുചിത്രം|368x368px|ARTS CLUB -BOTTLE ART]]

[[പ്രമാണം:19009-BOTTLE ART - ENVIORNMENTAL DAY.jpg|ഇടത്ത്‌|ലഘുചിത്രം|BOTTLE ART - ENVIORNMENTAL DAY]]
[[പ്രമാണം:19009-BOTTLE ART - ENVIORNMENTAL DAY.jpg|ഇടത്ത്‌|ലഘുചിത്രം|BOTTLE ART - ENVIORNMENTAL DAY|289x289ബിന്ദു]]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു - ഉപയോഗിച്ച കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ പുനരുപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായിട്ടാണ് ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചത് . ഭിന്നശേഷി വിദ്യാർഥികളും ബോട്ടിൽ ആർട്ടിൽ പങ്കാളികളായി ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്റർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.[[പ്രമാണം:19009-BOTTLE ART - .jpg|ലഘുചിത്രം|354x354px|TEACHERS WITH DIFFERENTELY ABLED STUDENTS]]

വരി 65: വരി 67:
[[പ്രമാണം:19009 -reading little kites Reading Day.jpg|ഇടത്ത്‌|ലഘുചിത്രം|313x313ബിന്ദു|Reading -Video Shooting By  little kites Team]]

വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ  എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി ,    എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.

Video Link-https://youtu.be/Yd9TJCEAyfY?si=vE_V9j_I7bjkR6DS
VIDEO -https://youtu.be/-alIF0AOSzI?si=058hGvzBrJPKK5er

== '''English Reading Competition''' ==
== '''English Reading Competition''' ==