ഉള്ളടക്കത്തിലേക്ക് പോവുക

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
![[പ്രമാണം:8th std vijayabheri programm.jpg|ലഘുചിത്രം|8th std vijayabheri programm]]
![[പ്രമാണം:8th std vijayabheri programm.jpg|ലഘുചിത്രം|8th std vijayabheri programm]]
|}
|}
== '''വായന ദിനത്തിൽ വീഡിയോ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് ടീം.''' ==
[[പ്രമാണം:19009-reading day - with Haneef Cherunukku -video making by little kites .jpg|ലഘുചിത്രം|390x390ബിന്ദു|Reading day - Interview with Haneef Cherunukku -video making by little kites ]]
[[പ്രമാണം:19009 -reading little kites Reading Day.jpg|ഇടത്ത്‌|ലഘുചിത്രം|313x313ബിന്ദു|Reading -Video Shooting By  little kites Team]]
വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ  എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി ,    എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.
== '''English Reading Competition''' ==
[[പ്രമാണം:19009-Reading Day -English Reading Competition.jpg|ലഘുചിത്രം|287x287ബിന്ദു|Reading Day -English Reading Competition]]
വായന ദിനത്തോടനുബന്ധിച്ച് English Club ൻ്റെ നേതൃത്വത്തിൽ 8, 9 ക്ലാസിലെ കുട്ടികൾക്കായി English Reading Competition .സംഘടിപ്പിച്ചു. ഇരുപതോളം കുട്ടികൾ പങ്കെടുത്തു ഒമ്പതാം ക്ലാസിൽ നിന്നും Shazil Muhammed KP - 9F ഒന്നാം സ്ഥാനവും Muzammil 9D രണ്ടാം സ്ഥാനവും നേടി.എട്ടാം ക്ലാസിൽ നിന്നും Shamna N - 8B , Nasva M 8C എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി - കെ നസീർ ബാബു മാസ്റ്റർ, സി ഷബീറലി മാസ്റ്റർ , സി അഹമ്മദ് കുട്ടി മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

22:07, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം 2025

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി

പ്രതിഭാദരം -2025

SSLC A PLUS WINNERS


കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പരിസ്ഥിതി ദിനാചരണം-2025

ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു

ARTS CLUB -BOTTLE ART
BOTTLE ART - ENVIORNMENTAL DAY

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു - ഉപയോഗിച്ച കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ പുനരുപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായിട്ടാണ് ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചത് . ഭിന്നശേഷി വിദ്യാർഥികളും ബോട്ടിൽ ആർട്ടിൽ പങ്കാളികളായി ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്റർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

TEACHERS WITH DIFFERENTELY ABLED STUDENTS

പരിസ്ഥിതി ദിന പോസ്റ്റർ / കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു

SSCLUB -POSTER 7COLLAGE MAKING

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ, കൊളാഷ് നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.


പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി

പരിസ്ഥിതി ദിന പ്രതിജ്ഞ-JRC TEAM


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ JRC ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ സംഘടിപ്പിച്ചു. JRC അംഗങ്ങൾ എല്ലാ ക്ലാസുകളിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ നിസാർ മാസ്റ്റർ , കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.


പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു.

പരിസ്ഥിതി ദിന സെമിനാർ -PRINCIPAL O SHOUKATHALI MASTER
പരിസ്ഥിതി ദിന സെമിനാർ -HM KK USMAN MASTER

സ്കൂൾ ഭൂമിത്രസേന , സകൗട്ട് & ഗൈഡ്സ് & റെയിഞ്ചേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ജാഫർ സാർ  ,  ഹാരിഷ് ബാബു സാർ , എം.പി അലവി മാസ്റ്റർ , കെ  സുബൈർ മാസ്റ്റർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ , വനജ ടീച്ചർ , റുബീന ടീച്ചർ, സി.എച്ച് സുമൈറ ടീച്ചർ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം

ARABIC CLUB WITH POSTER


അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറബിക് ഭാഷയിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി

റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

LK - PARISTHIDHI DINAM -REELS MAKING WINNERS

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് റിഷാദ് കെ.ടി , ഫാത്തിമ അൻഷ എം സി , ഷാമിർ മിർഷ , മുഹമ്മദ് മിദ്‌ലാജ് ടി എന്നിവർ വിജയികളായി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ ,

എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റും മെമൻ്റേയും വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ കെ ജമീല ടീച്ചർ , ടി മമ്മദ് മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ. ഷംസുദീൻ , കൈറ്റ് മിസ്ട്രസ് പി റസീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അണ്ടർ 14 ഫുട്ബാൾ ടീം സെലക്ഷനും പരിശീലനവും തുടങ്ങി

Under 14 -foot ball Selection


മികച്ച ഫുട്ബാൾ ടീമിനെ ഒരുക്കുന്നതിൻ്റെ ഭാഗമായി യതീംഖാന ഗ്രൗണ്ടിൽ വെച്ച് അണ്ടർ 14 ടീം സെലക്ഷനും പരിശീലനവും തുടങ്ങി . കായികാധ്യാപകൻ എം. സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി

Vijaya Bheri -10Th Screening Test

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണ നൽകി പഠന പ്രയാസങ്ങൾ ദൂരീകരിക്കുന്നതോടൊപ്പം പഠനത്തിൻ മികവ് പുലത്തുന്ന കുട്ടികളെ കണ്ടെത്തി ഇവർക്ക് പ്രത്യേക മെഡ്യൂൾ നൽകി പിയർ ഗ്രൂപ്പിസം ഗ്രാം സംവിധാനത്തിലൂടെ മറ്റു കുട്ടികളിലും മികച്ച റിസൽട്ട് നേടുകയെന്നതാണ് ലക്ഷ്യമിടുന്നത് - വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ , കെ ജമീല ടീച്ചർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Vijayabheri-2025 -10th
8th std vijayabheri programm

വായന ദിനത്തിൽ വീഡിയോ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് ടീം.

Reading day - Interview with Haneef Cherunukku -video making by little kites
Reading -Video Shooting By  little kites Team

വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി , എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.

English Reading Competition

Reading Day -English Reading Competition


വായന ദിനത്തോടനുബന്ധിച്ച് English Club ൻ്റെ നേതൃത്വത്തിൽ 8, 9 ക്ലാസിലെ കുട്ടികൾക്കായി English Reading Competition .സംഘടിപ്പിച്ചു. ഇരുപതോളം കുട്ടികൾ പങ്കെടുത്തു ഒമ്പതാം ക്ലാസിൽ നിന്നും Shazil Muhammed KP - 9F ഒന്നാം സ്ഥാനവും Muzammil 9D രണ്ടാം സ്ഥാനവും നേടി.എട്ടാം ക്ലാസിൽ നിന്നും Shamna N - 8B , Nasva M 8C എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി - കെ നസീർ ബാബു മാസ്റ്റർ, സി ഷബീറലി മാസ്റ്റർ , സി അഹമ്മദ് കുട്ടി മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.