"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഗവൺമെൻെറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിന വായനാദിനാചരണവും ജൂൺ 19 വ്യാഴാഴ്ച നടത്തപ്പെടുകയുണ്ടായി.അഡ്വ. R റിയാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഗവൺമെൻെറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിന വായനാദിനാചരണവും ജൂൺ 19 വ്യാഴാഴ്ച നടത്തപ്പെടുകയുണ്ടായി.അഡ്വ. R റിയാസ് ഉദ്ഘാടനവും,പിടിഎ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷനുമായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ. ആർ പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട പുസ്തക പരിചയം, വായനാഗാനവും ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരു നോവൽ പൂർത്തീകരിച്ച് പുറത്തിറക്കിയ ദേവ് തീർഥിന് മുഖ്യാതിഥി ഉപഹാരം സമർപ്പിച്ചു. എച്ച്.എം ശ്രീമതി ഹഫ്സ ടീച്ചർ ആശംസകൾ അറിയിച്ചു തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട | <gallery> | ||
പ്രമാണം:34044GHSM- Inaguration of VIdyarangam -2025.jpg| വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും വായനാദിനാചരണവും | |||
</gallery>ഗവൺമെൻെറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിന വായനാദിനാചരണവും ജൂൺ 19 വ്യാഴാഴ്ച നടത്തപ്പെടുകയുണ്ടായി.അഡ്വ. R റിയാസ് ഉദ്ഘാടനവും,പിടിഎ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷനുമായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ. ആർ പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട പുസ്തക പരിചയം, വായനാഗാനവും ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരു നോവൽ പൂർത്തീകരിച്ച് പുറത്തിറക്കിയ ദേവ് തീർഥിന് മുഖ്യാതിഥി ഉപഹാരം സമർപ്പിച്ചു. എച്ച്.എം ശ്രീമതി ഹഫ്സ ടീച്ചർ ആശംസകൾ അറിയിച്ചു തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട | |||
കവിതാ ദൃശ്യാവിഷ്കാരത്തോടെ പരിപാടികൾ അവസാനിച്ചു. | കവിതാ ദൃശ്യാവിഷ്കാരത്തോടെ പരിപാടികൾ അവസാനിച്ചു. | ||
21:15, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
-
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും വായനാദിനാചരണവും
ഗവൺമെൻെറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിന വായനാദിനാചരണവും ജൂൺ 19 വ്യാഴാഴ്ച നടത്തപ്പെടുകയുണ്ടായി.അഡ്വ. R റിയാസ് ഉദ്ഘാടനവും,പിടിഎ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷനുമായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ. ആർ പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട പുസ്തക പരിചയം, വായനാഗാനവും ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരു നോവൽ പൂർത്തീകരിച്ച് പുറത്തിറക്കിയ ദേവ് തീർഥിന് മുഖ്യാതിഥി ഉപഹാരം സമർപ്പിച്ചു. എച്ച്.എം ശ്രീമതി ഹഫ്സ ടീച്ചർ ആശംസകൾ അറിയിച്ചു തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട
കവിതാ ദൃശ്യാവിഷ്കാരത്തോടെ പരിപാടികൾ അവസാനിച്ചു.