"എസ്.എം.എ.യു.പി.എസ്. പനയാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
=== <u>വായന ദിനം</u> === | === <u>വായന ദിനം</u> === | ||
2025 ജൂൺ 19-ാം തീയതി മുതൽ രണ്ടാഴ്‍ചക്കാലം വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം, വായന മത്സരം, വായനദിന ക്വിസ്, കവിപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. | 2025 ജൂൺ 19-ാം തീയതി മുതൽ രണ്ടാഴ്‍ചക്കാലം വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം, വായന മത്സരം, വായനദിന ക്വിസ്, കവിപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. 'ഇലക്ട്രിക്കൽ വെഹിക്കിൾ ഓണേർസ് കേരള' കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. | ||
| വരി 23: | വരി 23: | ||
യോഗ പരിശീലക ശ്രീമതി. സൂര്യ ഗായത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് നൽകി. | യോഗ പരിശീലക ശ്രീമതി. സൂര്യ ഗായത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് നൽകി. | ||
=== <u>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം</u> === | |||
പ്രത്യേക അസംബ്ലി നടത്തി. കുട്ടികളുടെ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം വീഡിയോ പ്രദർശനം നടത്തി. | |||
=== <u>വിദ്യാരംഗം സാഹിത്യക്ലബ്ബ് ഉദ്ഘാടനം</u> === | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||