"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ അങ്കണത്തിൽ പൊതുയോഗം ചേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ കെ. വി. ഗവണ്മെന്റിന്റെ ലക്ഷ്യങ്ങളും നയങ്ങളും വിശദീകരിച്ചു. അസംബ്ലിയുടെ തുടക്കത്തിൽ അദ്ധ്യാപകരും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് അഡ്വ. കെ. രവികുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സിബി മാണി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വവിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിജ്ഞ ഏറ്റുചൊല്ലി.
സ്‌കൂൾ പഞ്ചായത്ത് അധികാരികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എയും യോഗം ചേർന്ന് ഭാവിപരിപാടികൾ ചർച്ച ചെയ്തു. സ്‌കൂളും സ്‌കൂൾപരിസരവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും നടപ്പിലാക്കേണ്ട അജണ്ടയും ചർച്ചയിൽ രൂപപ്പെടുത്തി. പി.ടി.എ. സെക്രട്ടറി ശ്രീ. സിബി സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി.
രാവിലെ 9.30ന് അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്ത് കാണപ്പെട്ട മിഠായി കടലാസുകൾ, പ്ലാസ്റ്റിക് കൂടുകൾ ,പ്ലാസ്റ്റിക് പേനകൾ , ഗ്ലാസുകൾ മുതലായവ ശേഖരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാണെന്ന് അസംബ്ലിയിൽ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ശ്രീ.സിബി മാണി അവബോധന പ്രസംഗം നടത്തി.
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''                                                                             
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''                                                                             
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/റെഡ് ക്രോസ്|റെഡ് ക്രോസ്]]'''                                                                                   
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/റെഡ് ക്രോസ്|റെഡ് ക്രോസ്]]'''                                                                                   
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295129" എന്ന താളിൽനിന്ന് ശേഖരിച്ചത്