ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20008HSPERINGODE (സംവാദം | സംഭാവനകൾ)
change image
20008HSPERINGODE (സംവാദം | സംഭാവനകൾ)
move the picture
വരി 1: വരി 1:
'''പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ'''[[പ്രമാണം:20008-environmental day.jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ]]
== '''പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:20008-environmental day.jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ]]
'''ജൂൺ  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .'''  
'''ജൂൺ  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .'''  
[[പ്രമാണം:20008- environmental day 2.jpg|ഇടത്ത്‌|ലഘുചിത്രം|'''പരിസ്ഥിതിദിന പ്രതിജ്ഞ''' ]]
[[പ്രമാണം:20008- environmental day 2.jpg|ഇടത്ത്‌|ലഘുചിത്രം|'''പരിസ്ഥിതിദിന പ്രതിജ്ഞ''' ]]
വരി 12: വരി 13:
==                                                              '''പ്രവേശനോത്സവം''' ==
==                                                              '''പ്രവേശനോത്സവം''' ==
[[പ്രമാണം:Back to school .png|ലഘുചിത്രം|പ്രവേശനോത്സവം ]]
[[പ്രമാണം:Back to school .png|ലഘുചിത്രം|പ്രവേശനോത്സവം ]]
[[പ്രമാണം:20008-back to school4.png|ലഘുചിത്രം|പ്രവേശനോത്സവം ]]
[[പ്രമാണം:20008-back to school4.png|ലഘുചിത്രം|പ്രവേശനോത്സവം |ഇടത്ത്‌]]
[[പ്രമാണം:20008-back to school7.png|ലഘുചിത്രം|സോപാന സംഗീതം |നടുവിൽ]]
[[പ്രമാണം:20008-back to school7.png|ലഘുചിത്രം|സോപാന സംഗീതം |നടുവിൽ]]

== '''2025-26അധ്യയന വർഷത്തെ നാഗലശ്ശേരി  പഞ്ചായത്ത് പ്രവേശനോത്സവം പെരിങ്ങോട് ഹൈസ്കൂളിൽ വച്ച് നടന്നു . നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വി ബാലചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനിത പി അധ്യക്ഷത വഹിച്ചു . പെരിങ്ങോട്‌സ്കൂളിന്റെ തനത് വാദ്യകലയായ  പഞ്ചവാദ്യത്തോടെ   പുതിയ കുട്ടികളെ സ്വാഗതം ചെയ്തു . ഹൈസ്കൂൾ പ്രധാനാധ്യാപിക വി ശ്രീകല ,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ സജിത , പി ടി എ പ്രസിഡന്റ്  ശ്രീ രാധാകൃഷ്ണൻഎന്നിവർസംസാരിച്ചു.പ്രവേശനോത്സവത്തോടൊപ്പം വിജയോത്സവവും വേദിയിൽ നടന്നു . യു എസ് ,എസ് , എൻ എം എം എസ് വിജയികളെയും ,എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർക്ക്ഉപഹാരങ്ങൾ നൽകി . പൊതു ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസം നൽകുകയുണ്ടായി''' ==

20:07, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ

വിദ്യാവനം പദ്ധതി ഉദ്‌ഘാടനം

ജൂൺ  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .

പരിസ്ഥിതിദിന പ്രതിജ്ഞ

പി ടി എ പ്രസിഡണ്ട് ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ഹരിത കർമ്മ സേനയുമായി അഭിമുഖം ,പരിസ്ഥിതിദിന റാലി , പ്രസ്‌നോത്തരി  എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു .ഹരിതകേരള മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ നീരജ രാംദാസ് വിഷയാവതരണം നടത്തി .

മരം ഒരു വരം

പ്രചാരണം
റാലി ആരംഭിക്കുന്നു
വിജയോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം
സോപാന സംഗീതം

2025-26അധ്യയന വർഷത്തെ നാഗലശ്ശേരി  പഞ്ചായത്ത് പ്രവേശനോത്സവം പെരിങ്ങോട് ഹൈസ്കൂളിൽ വച്ച് നടന്നു . നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വി ബാലചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനിത പി അധ്യക്ഷത വഹിച്ചു . പെരിങ്ങോട്‌സ്കൂളിന്റെ തനത് വാദ്യകലയായ  പഞ്ചവാദ്യത്തോടെ   പുതിയ കുട്ടികളെ സ്വാഗതം ചെയ്തു . ഹൈസ്കൂൾ പ്രധാനാധ്യാപിക വി ശ്രീകല ,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ സജിത , പി ടി എ പ്രസിഡന്റ്  ശ്രീ രാധാകൃഷ്ണൻഎന്നിവർസംസാരിച്ചു.പ്രവേശനോത്സവത്തോടൊപ്പം വിജയോത്സവവും വേദിയിൽ നടന്നു . യു എസ് ,എസ് , എൻ എം എം എസ് വിജയികളെയും ,എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർക്ക്ഉപഹാരങ്ങൾ നൽകി . പൊതു ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസം നൽകുകയുണ്ടായി