"എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
move the picture |
|||
| വരി 1: | വരി 1: | ||
'''പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ'''[[പ്രമാണം:20008-environmental day.jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ]] | |||
[[പ്രമാണം:20008-environmental day.jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ]] | |||
'''ജൂൺ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .''' | '''ജൂൺ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .''' | ||
[[പ്രമാണം:20008- environmental day 2.jpg|ഇടത്ത്|ലഘുചിത്രം|'''പരിസ്ഥിതിദിന പ്രതിജ്ഞ''' ]] | [[പ്രമാണം:20008- environmental day 2.jpg|ഇടത്ത്|ലഘുചിത്രം|'''പരിസ്ഥിതിദിന പ്രതിജ്ഞ''' ]] | ||
23:03, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ

ജൂൺ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .

പി ടി എ പ്രസിഡണ്ട് ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ഹരിത കർമ്മ സേനയുമായി അഭിമുഖം ,പരിസ്ഥിതിദിന റാലി , പ്രസ്‌നോത്തരി എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു .ഹരിതകേരള മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ നീരജ രാംദാസ് വിഷയാവതരണം നടത്തി .




പ്രവേശനോത്സവം


