"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
പരസ്പര സഹകരണം എന്ന വിഷയത്തിൽ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു .പെട്ടെന്ന് വരുന്ന ഇമോഷൻസ് ഇമോജികളുടെ രൂപത്തിൽ വരക്കുകയും അതിലൂടെ മറ്റു ഇമോഷൻസ് ഉണ്ടാകുന്ന സാഹചര്യം ,എങ്ങനെ ഇമോഷൻസ് നിയന്ത്രിക്കാം ,അതിനു വേണ്ടി സ്വയം പരിശീലിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു .എന്തൊക്കെ പ്രവൃത്തികൾ റാഗിങ്ങ് ന്റെ പരിധിയിൽ വരുമെന്നും റാഗിങ്ങ് വിരുദ്ധ നിയമം ,ശിക്ഷ എന്നിവയെ കുറിച്ച് അവബോധം നൽകി .ഐ സി ടി ഉപയോഗിച്ച് വിവിധ സന്ദർഭങ്ങൾ,ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു ആണ് ക്ലാസ് എടുത്തത് . | പരസ്പര സഹകരണം എന്ന വിഷയത്തിൽ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു .പെട്ടെന്ന് വരുന്ന ഇമോഷൻസ് ഇമോജികളുടെ രൂപത്തിൽ വരക്കുകയും അതിലൂടെ മറ്റു ഇമോഷൻസ് ഉണ്ടാകുന്ന സാഹചര്യം ,എങ്ങനെ ഇമോഷൻസ് നിയന്ത്രിക്കാം ,അതിനു വേണ്ടി സ്വയം പരിശീലിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു .എന്തൊക്കെ പ്രവൃത്തികൾ റാഗിങ്ങ് ന്റെ പരിധിയിൽ വരുമെന്നും റാഗിങ്ങ് വിരുദ്ധ നിയമം ,ശിക്ഷ എന്നിവയെ കുറിച്ച് അവബോധം നൽകി .ഐ സി ടി ഉപയോഗിച്ച് വിവിധ സന്ദർഭങ്ങൾ,ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു ആണ് ക്ലാസ് എടുത്തത് . | ||
[[പ്രമാണം:42050 antigdrug day 1.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''' ]] | |||
== '''ലഹരി വിരുദ്ധ ദിനം''' == | |||
ജൂൺ 26,ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .ലഹരിക്കെതിരെ വ്യായാമം എന്ന സന്ദേശം നടപ്പിലാക്കി കൊണ്ട് സുംബ ഡാൻസ് പരിശീലനം നൽകി. | |||
[[പ്രമാണം:42050 lahari virudh dinam 2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം ]] | |||
[[പ്രമാണം:42050 antidrug 3.jpg|ലഘുചിത്രം|ലഹരിക്കെതിരെ വ്യായാമം]] | |||