"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:

ജൂൺ 10 നു ഡിജിറ്റൽഅച്ചടക്കം എന്ന വിഷയത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം നടത്തി .ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഇന്ദു ടീച്ചർ സൈബർ രംഗത്ത് നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾ ,സൈബറിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും ,എങ്ങനെ ഇവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താം ,സൈബർ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം  എന്നി കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ ക്ലാസ്സ് എടുത്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു .സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി .

'''ജൂൺ 11 :പൊതുമുതൽ സംരക്ഷണം'''
പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യം ,പൊതുമുതൽ എന്നാൽ എന്ത് ,പൊതുമുതൽ സംരക്ഷിക്കേണ്ടത് എങ്ങനെ ,ശിക്ഷ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഐ.സി.ടി ഉപയോഗിച്ച് വീഡിയോ പ്രസന്റേഷൻ വഴി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .
'''ജൂൺ 12 :പരസ്പര സഹകരണം ,റാഗിങ്ങ് ,വൈകാരിക സംയമനം'''
പരസ്പര സഹകരണം എന്ന വിഷയത്തിൽ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു .പെട്ടെന്ന് വരുന്ന ഇമോഷൻസ്  ഇമോജികളുടെ രൂപത്തിൽ വരക്കുകയും അതിലൂടെ മറ്റു ഇമോഷൻസ് ഉണ്ടാകുന്ന സാഹചര്യം ,എങ്ങനെ ഇമോഷൻസ് നിയന്ത്രിക്കാം ,അതിനു വേണ്ടി സ്വയം പരിശീലിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു .എന്തൊക്കെ പ്രവൃത്തികൾ റാഗിങ്ങ് ന്റെ പരിധിയിൽ വരുമെന്നും റാഗിങ്ങ് വിരുദ്ധ നിയമം ,ശിക്ഷ എന്നിവയെ കുറിച്ച് അവബോധം നൽകി .ഐ സി ടി ഉപയോഗിച്ച് വിവിധ സന്ദർഭങ്ങൾ,ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു ആണ് ക്ലാസ് എടുത്തത് .