"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 4: | വരി 4: | ||
[[പ്രമാണം:15055.25p26.2.jpg|ലഘുചിത്രം]] | [[പ്രമാണം:15055.25p26.2.jpg|ലഘുചിത്രം]] | ||
'''സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.''' | '''സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.''' | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
ജൂൺ 5 ലോകപരിസ്ഥിതി ദിനവുമായി സ്കൂൾ സൗന്ദര്യ വൽക്കരണം പ്ലാസ്റ്റിക് നിർമ്മാർജനം എന്നി പ്രവർത്തനങ്ങൾ അധ്യാപരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് നടത്തി. ജനതവായനശാല കരണിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിദിന പോസ്റ്റർ രചന മത്സരം ക്ലാസ് തലത്തിൽ നടത്തുകയും സ്കുൾതലപ്രദർശനം നടത്തുകയും ചെയ്തു. | ജൂൺ 5 ലോകപരിസ്ഥിതി ദിനവുമായി സ്കൂൾ സൗന്ദര്യ വൽക്കരണം പ്ലാസ്റ്റിക് നിർമ്മാർജനം എന്നി പ്രവർത്തനങ്ങൾ അധ്യാപരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് നടത്തി. ജനതവായനശാല കരണിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിദിന പോസ്റ്റർ രചന മത്സരം ക്ലാസ് തലത്തിൽ നടത്തുകയും സ്കുൾതലപ്രദർശനം നടത്തുകയും ചെയ്തു. | ||
സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികളും അദ്ധ്യാപകരും ഏറ്റുചൊല്ലി | |||
പ്രധാന അദ്ധ്യാപകൻ , പി ടി എ പ്രസിഡൻ്റ് , എസ് എം സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വിവിധതരം തെച്ചിച്ചെടികൾ നട്ടു. | |||
ക്ലാസ്തല പോസ്റ്റർ രചനാമത്സരം നടത്തപ്പെട്ടു. ഏറ്റവും നല്ല പോസ്റ്ററുകൾക്ക് മാജിക് ബസ് ഫൗണ്ടേഷൻ വക സമ്മാന വിതരണം നടത്തപ്പെട്ടു പരിസ്ഥിതിദിനക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ജനത ലൈബ്രറി കരണിയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ നല്കപ്പെട്ടു. | |||
മാജിക് ബസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹകരണത്തിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു | |||
എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൻ പ്ലക്കാർഡുകൾ തയ്യാറാക്കി നടത്തിയ സൈക്കിൾ റാലി ആകർഷണീയമായിരുന്നു. | |||
20:33, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം 2025

സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.
പരിസ്ഥിതി ദിനം
ജൂൺ 5 ലോകപരിസ്ഥിതി ദിനവുമായി സ്കൂൾ സൗന്ദര്യ വൽക്കരണം പ്ലാസ്റ്റിക് നിർമ്മാർജനം എന്നി പ്രവർത്തനങ്ങൾ അധ്യാപരും കുട്ടികളും പി ടി എ പ്രതിനിധികളും ചേർന്ന് നടത്തി. ജനതവായനശാല കരണിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിദിന പോസ്റ്റർ രചന മത്സരം ക്ലാസ് തലത്തിൽ നടത്തുകയും സ്കുൾതലപ്രദർശനം നടത്തുകയും ചെയ്തു.
സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികളും അദ്ധ്യാപകരും ഏറ്റുചൊല്ലി
പ്രധാന അദ്ധ്യാപകൻ , പി ടി എ പ്രസിഡൻ്റ് , എസ് എം സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വിവിധതരം തെച്ചിച്ചെടികൾ നട്ടു.
ക്ലാസ്തല പോസ്റ്റർ രചനാമത്സരം നടത്തപ്പെട്ടു. ഏറ്റവും നല്ല പോസ്റ്ററുകൾക്ക് മാജിക് ബസ് ഫൗണ്ടേഷൻ വക സമ്മാന വിതരണം നടത്തപ്പെട്ടു പരിസ്ഥിതിദിനക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ജനത ലൈബ്രറി കരണിയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ നല്കപ്പെട്ടു.
മാജിക് ബസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹകരണത്തിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു
എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൻ പ്ലക്കാർഡുകൾ തയ്യാറാക്കി നടത്തിയ സൈക്കിൾ റാലി ആകർഷണീയമായിരുന്നു.