"പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:23043 praveshanolsavam2025-26 merit awards.jpg|ലഘുചിത്രം|വിജയോത്സവം 2025 -26 ]]
[[പ്രമാണം:23043 praveshanolsavam2025-26 meeting.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025 -26  പൊതുസമ്മേളനം ]]
[[പ്രമാണം:23043 praveshanolsavam2025-26 rally.jpg|ലഘുചിത്രം|പ്രവേശനോത്സവ റാലി  ]]

=                                                   '''പ്രവേശനോത്സവം''' =
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:23043 praveshanolsavam2025-26 rally3.jpg|ലഘുചിത്രം|പ്രവേശനോത്സവ റാലി]]

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ വിവിധ ആഘോഷപരിപാടികളോടെ നടന്നു.നവാഗതരായ വിദ്യാർത്ഥികളെ കളഭം ചാർത്തി പൂച്ചെടി നൽകി സ്വീകരിച്ചു.PTAപ്രസിഡണ്ട് ശ്രീ.ബിജു സെബാസ്ററ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ മാടശ്ശേരി ഉത്‌ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ഫോൺസി വർഗീസ് സ്വാഗതം ചെയ്ത. പ്രിൻസിപ്പൽ ശ്രീ ബെന്നി വർഗീസ് , വാർഡ് മെമ്പർമാരായ ശ്രീ ബിജോയ് വർഗീസ് , ശ്രീ ലിജോ എന്നിവർ ആശംസ അർപ്പിച്ചു .
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ വിവിധ ആഘോഷപരിപാടികളോടെ നടന്നു.നവാഗതരായ വിദ്യാർത്ഥികളെ കളഭം ചാർത്തി പൂച്ചെടി നൽകി സ്വീകരിച്ചു.PTAപ്രസിഡണ്ട് ശ്രീ.ബിജു സെബാസ്ററ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ മാടശ്ശേരി ഉത്‌ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ഫോൺസി വർഗീസ് സ്വാഗതം ചെയ്ത. പ്രിൻസിപ്പൽ ശ്രീ ബെന്നി വർഗീസ് , വാർഡ് മെമ്പർമാരായ ശ്രീ ബിജോയ് വർഗീസ് , ശ്രീ ലിജോ എന്നിവർ ആശംസ അർപ്പിച്ചു .
[[പ്രമാണം:23043 praveshanolsavam2025-26 merit awards.jpg|ലഘുചിത്രം|വിജയോത്സവം 2025 -26 ]]
[[പ്രമാണം:23043 praveshanolsavam2025-26 meeting.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025 -26  പൊതുസമ്മേളനം ]]
== '''ജൂൺ 5 _പരിസ്ഥിതി ദിനം''' ==
[[പ്രമാണം:23043 environmentday2025 collage.jpg|ലഘുചിത്രം|പരിസ്ഥിതിദിനം]]
പരിസ്ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ് ശ്രിമതി ഫോൺസി വര്ഗീസ് പരിസ്ഥിതിദിന സന്ദേശം നൽകി. വിവിധ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തി പിടിച്ച പ്ലേ കാർഡുമായി വിദ്യാർത്ഥികൾ റാലി നടത്തി. ക്ലാസ് 5 ലെ വിദ്യാർത്ഥികൾ സ്കിറ്റും നടത്തി.  

14:37, 18 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവ റാലി  

പ്രവേശനോത്സവം

പ്രവേശനോത്സവ റാലി

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ വിവിധ ആഘോഷപരിപാടികളോടെ നടന്നു.നവാഗതരായ വിദ്യാർത്ഥികളെ കളഭം ചാർത്തി പൂച്ചെടി നൽകി സ്വീകരിച്ചു.PTAപ്രസിഡണ്ട് ശ്രീ.ബിജു സെബാസ്ററ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ മാടശ്ശേരി ഉത്‌ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ഫോൺസി വർഗീസ് സ്വാഗതം ചെയ്ത. പ്രിൻസിപ്പൽ ശ്രീ ബെന്നി വർഗീസ് , വാർഡ് മെമ്പർമാരായ ശ്രീ ബിജോയ് വർഗീസ് , ശ്രീ ലിജോ എന്നിവർ ആശംസ അർപ്പിച്ചു .

വിജയോത്സവം 2025 -26
പ്രവേശനോത്സവം 2025 -26  പൊതുസമ്മേളനം

ജൂൺ 5 _പരിസ്ഥിതി ദിനം

പരിസ്ഥിതിദിനം