ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21012 (സംവാദം | സംഭാവനകൾ)
ജൂൺ 3 മുതൽ 13 വരെ 5 മുതൽ 10 വരെയുള്ള ക്ലാസ്സ്‌ കളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കി
21012 (സംവാദം | സംഭാവനകൾ)
ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി.
വരി 57: വരി 57:




ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി.
 
[[പ്രമാണം:21012-changathikkoru maram1.jpg|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം''']]
[[പ്രമാണം:21012-changathikkoru maram1.jpg|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം'''|നടുവിൽ]]

14:42, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 25-26

പ്രവേശനോൽസവം 2025

പ്രവേശനോത്സവം 25-26

ജിഎച്ച്എസ്എസ് ആലത്തൂർ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ പ്രമോദ് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി രജനി ബാബുവാണ്.ബഹുമാനപ്പെട്ട ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശ്രീ നജീബ്, പിടിഎ പ്രസിഡണ്ട് ശ്രീഫാറൂഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി സെറീന, എസ് എം സി ചെയർമാൻ ശ്രീമതി മൈമൂനത്തിൽ ജസീറ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ശാന്തകുമാരി പി ചടങ്ങിന് നന്ദി അർപ്പിച്ചു.



പരിസ്ഥിതി ദിനാചാരണം


പരിസ്ഥിതി ദിനാചാരണം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന അസംബ്ലി സംഘടിപ്പിച്ചു. സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ പ്രാർത്ഥന കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശാന്തകുമാരി

ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം എച്ച് എം സ്കൂൾ ലീഡർക്ക് തൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ വിദ്യാലയത്തിന് ഹൈസ്കൂളിൽ നിന്നും എച്ച് എം പ്രമോഷൻ ലഭിച്ചു സ്ഥലം മാറിപ്പോകുന്ന മിനി ടീച്ചർ വിദ്യാലയത്തിന് ഒരു ചെടി നൽകി മറ്റു ക്ലാസിലെ മിടുക്കികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒരു സംഗീതശില്പം അവതരിപ്പിച്ചു.യു പി  എച്ച് എസ്സ് വിഭാഗങ്ങളിൽ നിന്നായി ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗം അവതരിപ്പിച്ചു. കൂടാതെ യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് നടത്തി. വിദ്യാലയത്തിനകത്ത് ബഹുമാനപ്പെട്ട എച്ച് എം ഒരു വൃക്ഷത്തൈ നടുകയും ചെയ്തു ഡോക്യുമെന്റേഷൻ തയ്യാറാക്കി.


ബോധവൽക്കരണ ക്ലാസുകൾ

ജൂൺ 3 മുതൽ 13 വരെ

5 മുതൽ 10 വരെയുള്ള ക്ലാസ്സ്‌ കളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കി

ബോധവൽക്കരണ ക്ലാസുകൾ











ചങ്ങാതിക്കൊരു മരം

ചങ്ങാതിക്കൊരു മരം





ചങ്ങാതിക്കൊരു മരം