"ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 15: | വരി 15: | ||
== ലഘു വ്യായാമങ്ങൾ == | == ലഘു വ്യായാമങ്ങൾ == | ||
[[പ്രമാണം:Screenshot from 2025-06-17 22-17-16.png|ലഘുചിത്രം]] | |||
കുട്ടികൾക്ക് സൂംബ ഡാൻസും ലഘു വ്യായാമങ്ങളും പരിശീലിപ്പിച്ചു | കുട്ടികൾക്ക് സൂംബ ഡാൻസും ലഘു വ്യായാമങ്ങളും പരിശീലിപ്പിച്ചു | ||
22:25, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5ന് പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .
ഇവിടെ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് ചെടികൾ സംഭാവന ചെയ്തു .
പോസ്റ്റർ രചന ക്വിസ് മത്സരം ചെടികൾ വെച്ചു പിടിപ്പിക്കൽ എന്നിവ നടന്നു .പരിസ്ഥിതി ക്ലബ് പരിപാടികൾക്ക് നേതൃത്വം നൽകി . എച്ച് എം സിദ്ദിഖ് പരിസ്ഥിതി മലിനീകരണത്തിന് ദൂഷ്യം കുട്ടികളെ ബോധവാന്മാരാക്കി .എസ് എം സി ചെയർമാൻ വിഷ്ണുദാസ് സന്നിഹിതനായിരുന്നു .
ലഘു വ്യായാമങ്ങൾ

കുട്ടികൾക്ക് സൂംബ ഡാൻസും ലഘു വ്യായാമങ്ങളും പരിശീലിപ്പിച്ചു